അഡ്വ. കെ. അനിൽകുമാർ രചിച്ച നോവൽ ‘നരബലി’ എന്ന പുസ്തകം ഉടൻ പുറത്തിറങ്ങും. പ്രഭാഷകൻ, എഴുത്തുകാരൻ, അഭിഭാഷകൻ, കോട്ടയത്തെ നദീസംയോജന പദ്ധതിയുടെ അമരക്കാരൻ ഇങ്ങനെ വിശേഷണങ്ങൾ ഏറെയുള്ള അഡ്വ. അനിൽകുമാർ ചൂടും ചൂരുമുള്ള ഒരു നേരനുഭവത്തിന്റെ ആഖ്യാനമാണ് ഈ നോവലിലൂടെ മലയാളി വായനക്കാർക്ക് സമ്മാനിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

ബലിത്തറയിൽ പിടഞ്ഞ ജീവന്റെയും ചോരയുടെയും സത്യം തേടിയുള്ള ഒരു യാത്ര. ബലിത്തറയിലേക്ക് ഒരുക്കപ്പെട്ട അടിയാത്തിക്കന്യകമാരുടെ ചോര പൊടിയുന്ന നീറ്റലുകളുടെ കഥാഖ്യാനം. നരബലി. പുസ്തകത്തിന്റെ ആദ്യ പോസ്റ്റർ പ്രകാശനം നിഷ ആൻ ജേക്കബ് നിർവഹിച്ചു. അഡ്വ കെ. അനിൽകുമാർ,  സുനിൽദേവ്, നാസർ ചാത്തൻകോട്ടുമാലി എന്നിവർ ആശംസകൾ നേർന്നു.