ആമസോണ്‍ ജനുവരി 15 മുതല്‍ ഉപഭോക്താക്കള്‍ക്കായി ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്മാര്‍ട്ട്ഫോണുകള്‍, ആക്സസറികള്‍, സ്മാര്‍ട്ട് ടിവികള്‍, ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട് വാച്ചുകള്‍, വസ്ത്രങ്ങള്‍ തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങളില്‍ മികച്ച ഓഫറുകളും ഡീലുകളും ഇ-കൊമേഴ്സ് നല്‍കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആമസോണ്‍ ജനുവരി 15 മുതല്‍ ഉപഭോക്താക്കള്‍ക്കായി ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്മാര്‍ട്ട്ഫോണുകള്‍, ആക്സസറികള്‍, സ്മാര്‍ട്ട് ടിവികള്‍, ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട് വാച്ചുകള്‍, വസ്ത്രങ്ങള്‍ തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങളില്‍ മികച്ച ഓഫറുകളും ഡീലുകളും ഇ-കൊമേഴ്സ് നല്‍കും. ഉപഭോക്താക്കള്‍ക്ക് 2023 ജനുവരി 20വരെ ഈ സെയില്‍ ഉപയോഗപ്പെടുത്താനാകും. നിങ്ങളൊരു മികച്ച വായനക്കാരനാണെങ്കില്‍ ഈ റിപ്പബ്ലിക് ഡേയ്ക്ക് നിങ്ങള്‍ക്കിഷ്ടപ്പെട്ട പുസ്തകങ്ങള്‍ സ്വന്തമാക്കാം. മികച്ച വിലക്കിഴിവുകളാണ് ബുക്കുകള്‍ക്ക് നല്‍കിയിരിക്കുന്നത്.

My Journey: Transforming Dreams into Actions

ADVERTISEMENT

ഇന്ത്യയിലെ പ്രശസ്ത ശാസ്ത്രജ്ഞനും മുന്‍ രാഷ്ട്രപതിയുമായ ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിന്റെ ജീവിതകഥയാണ് 'My Journey: Transforming Dreams into Actions' എന്ന പുസ്തകം. ശ്രദ്ധേയമായ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ പുസ്തകത്തിനു വായനക്കാരേറെയാണ്. 2013-ല്‍ രൂപ പബ്ലിക്കേഷന്‍സ് ഇന്ത്യയാണ് ഈ പ്രചോദനാത്മക പുസ്തകം പ്രസിദ്ധീകരിച്ചത്. രാമേശ്വരത്ത് നിന്നുള്ള ഒരു ലളിതമായ കുട്ടി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പ്രസിഡന്റായതിന്റെ കഥ ഈ പുസ്തകം വെളിപ്പെടുത്തുന്നു. 35% ഓഫറില്‍ 162 രൂപയ്ക്ക് ഈ പുസ്തകം സ്വന്തമാക്കാം.

The Man Eating Leopard of Rudraprayag 

ADVERTISEMENT

ജിം കോര്‍ബറ്റിന്റെ The Man Eating Leopard of Rudraprayag. യുണൈറ്റഡ് പ്രവിശ്യകളിലെ കുന്നുകളില്‍ അഞ്ഞൂറ് ചതുരശ്ര മൈല്‍ ചുറ്റളവില്‍ ഭീതി പരത്തുന്ന പുള്ളിപ്പുലിയുടെ ആവേശകരമായ ആഖ്യാനം, രുദ്രപ്രയാഗിലെ നരഭോജി പുള്ളിപ്പുലി കളുടെ ജീവിതത്തെ കുറിച്ചും വിശദമായി പറയുന്നു. ഈ പ്രദേശത്ത് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍, ഭൂപ്രകൃതിയുടെ സൗന്ദര്യം, പുള്ളിപ്പുലിയെ നരഭോജിയാക്കി മാറ്റുന്ന കാര്യങ്ങളും മറ്റ് നിരവധി, പലപ്പോഴും ആശ്ചര്യപ്പെടുത്തുന്ന വസ്തുതകളും കഥകളും പുസ്തകം പറയുന്നു. എല്ലാം കോര്‍ബറ്റിന്റെ ശൈലിയില്‍ പറയുന്നു. എല്ലാ പ്രായക്കാര്‍ക്കും വായിക്കേണ്ട മൂല്യമുള്ള പുസ്തകമാണിത്. 32% ഓഫറില്‍ 132 രൂപയ്ക്കാണ് ഇതിന്റെ വില്‍പ്പന.

The Subtle Art of Not Giving a F*ck

ADVERTISEMENT

മാര്‍ക്ക് മാന്‍സണിന്റെ ഈ പുസ്തകത്തിന് വായനക്കാരേറെയാണ്. 56% ഓഫറിലാണ് 'ദ സട്ടില്‍ ആര്‍ട് ഓഫ് നോട്ട് ഗിവിങ് എ ഫക്ക്' ന്റെ വില്‍പ്പന. 550 രൂപ വിലയുണ്ടായിരുന്ന ഈ പുസ്തകം 243 രൂപയ്ക്ക് സ്വന്തമാക്കാം.

The Monk Who Sold His Ferrari

ജൂലിയന്‍ മാന്റില്‍ എന്ന അഭിഭാഷകനെ ചുറ്റിപ്പറ്റിയാണ് ദി മോങ്ക് ഹു സോള്‍ഡ് ഹിസ് ഫെരാരിയുടെ ഇതിവൃത്തം. ഫിക്ഷനല്‍ സ്റ്റോറിയാണ് റോബിന്‍ ശര്‍മ്മയുടെ ഈ പുസ്തകം പറയുന്നത്. 56% ഓഫറില്‍ 243 രൂപയ്ക്ക് ഈ പുസ്തകം നിങ്ങള്‍ക്ക് സ്വന്തമാക്കാം. 

Content Summary: Great Republic Day Sale in Amazon gives Discounts and Offers while Purchasing Books