സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള 2022ലെ സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്കാരം (അര ലക്ഷം രൂപ) നിരൂപകൻ പ്രഫ. എം.തോമസ് മാത്യുവിന്. എറണാംകുളം മഹാരാജാസ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം കേരളത്തിലെ നിരവധി സർക്കാർ കലാലയങ്ങളിൽ പ്രൊഫസറായും പ്രിൻസിപ്പലായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള 2022ലെ സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്കാരം നിരൂപകൻ പ്രഫ. എം.തോമസ് മാത്യുവിന്. എറണാംകുളം മഹാരാജാസ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം കേരളത്തിലെ നിരവധി സർക്കാർ കലാലയങ്ങളിൽ പ്രൊഫസറായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ‍ ഡയറക്ടറായും കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം, നിർ‌വ്വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. പുരസ്കാര സമർപ്പണം പിന്നീടു നടക്കുമെന്നു പരിഷത്ത് പ്രസിഡന്റ് സി.രാധാകൃഷ്ണനും ജനറൽ സെക്രട്ടറി ഡോ.നെടുമുടി ഹരികുമാറും  അറിയിച്ചു. 

Content Summary: Samastha Kerala Sahithya Award won by M Thomas Mathew