തിരുവനന്തപുരം∙ കഥാകൃത്തും പത്രപ്രവർത്തകനുമായിരുന്ന കെ.വി. അനൂപിന്റെ സ്മരണാർഥം സൗഹൃദവേദിയും പട്ടാമ്പി കോളജ് മലയാള വിഭാഗവും നൽകുന്ന ചെറുകഥാപുരസ്കാരത്തിനു കൃതികൾ ക്ഷണിച്ചു. 2022, 2023 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ആദ്യ ചെറുകഥാസമാഹാരമാണു പരിഗണിക്കുക. 3 കോപ്പികൾ നവംബർ 20നകം അയയ്ക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കഥാകൃത്തും പത്രപ്രവർത്തകനുമായിരുന്ന കെ.വി. അനൂപിന്റെ സ്മരണാർഥം സൗഹൃദവേദിയും പട്ടാമ്പി കോളജ് മലയാള വിഭാഗവും നൽകുന്ന ചെറുകഥാപുരസ്കാരത്തിനു കൃതികൾ ക്ഷണിച്ചു. 2022, 2023 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ആദ്യ ചെറുകഥാസമാഹാരമാണു പരിഗണിക്കുക. 3 കോപ്പികൾ നവംബർ 20നകം അയയ്ക്കണം. വിലാസം: കെ.സി.ഷാജി, ഹരിതം, കൈരളി സ്ട്രീറ്റ്, പട്ടാമ്പി. ഫോൺ: 9447880725.