പ്രവാസി സംസ്കൃതിയുടെ 2023 ലെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാരത്തിന് സാഹിത്യ കൃതികൾ ക്ഷണിച്ചു. 2022 ജനുവരി 1 മുതൽ 2023 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് പരിഗണിക്കുന്നത്. വിവർത്തനങ്ങളോ അനുകരണങ്ങളോ സ്വീകാര്യമല്ല. കവിത, നോവൽ, ചെറുകഥ, ചരിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവാസി സംസ്കൃതിയുടെ 2023 ലെ  മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക  പുരസ്കാരത്തിന് സാഹിത്യ കൃതികൾ ക്ഷണിച്ചു. 2022 ജനുവരി 1 മുതൽ  2023 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് പരിഗണിക്കുന്നത്. വിവർത്തനങ്ങളോ അനുകരണങ്ങളോ സ്വീകാര്യമല്ല. കവിത, നോവൽ, ചെറുകഥ, ചരിത്രം തുടങ്ങിയവയിലെ മികച്ച  കൃതിക്കാണ് ഈ വർഷം പുരസ്കാരം  നൽകുന്നത്.

കൃതികളുടെ രണ്ടു  കോപ്പികൾ വീതം ലാൽജി ജോർജ്, ചലച്ചിത്ര സംവിധായകൻ, വെണ്ണിക്കുളം പി .ഒ. പിൻ  689544 മൊബൈൽ 9567960329 എന്ന വിലാസത്തിൽ ഡിസംബർ 25 നകം അയക്കേണ്ടതാണെന്ന് പ്രവാസി സംസ്കൃതി  കൺവീനർ ബിജു ജേക്കബ് കൈതാരം അറിയിച്ചു.

English Summary:

Mahakavi Vennikulam Gopalakurup Memorial Literary Award 2023 work submission Started