അകാലത്തിൽ ഈ ലോകത്തോട് വിട പറഞ്ഞ കവി രോഷിൽ പി.വി.യ്ക്ക് സഹപാഠികളുടെ സ്നേഹസമ്മാനം. രോഷിലിന്റെ കവിതകൾ ഒന്നിച്ചു ചേർന്ന് പ്രസിദ്ധീകരിച്ചാണ് സഹപാഠികൾ ഹൃദയഭാഷ്യം വെളിപ്പെടുത്തിയത്. മറുമൊഴി എന്ന പുസ്തകം ഫെബ്രുവരി 4ന് കാനായി ദേശോദ്ധാരണ വായനശാലയിൽ നടന്ന ചടങ്ങിൽ എംഎൽഎ ടി.ഐ. മധുസൂദനൻ പ്രകാശനം ചെയ്തു. കോറോം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അകാലത്തിൽ ഈ ലോകത്തോട് വിട പറഞ്ഞ കവി രോഷിൽ പി.വി.യ്ക്ക് സഹപാഠികളുടെ സ്നേഹസമ്മാനം. രോഷിലിന്റെ കവിതകൾ ഒന്നിച്ചു ചേർന്ന് പ്രസിദ്ധീകരിച്ചാണ് സഹപാഠികൾ ഹൃദയഭാഷ്യം വെളിപ്പെടുത്തിയത്. മറുമൊഴി എന്ന പുസ്തകം ഫെബ്രുവരി 4ന് കാനായി ദേശോദ്ധാരണ വായനശാലയിൽ നടന്ന ചടങ്ങിൽ എംഎൽഎ ടി.ഐ. മധുസൂദനൻ പ്രകാശനം ചെയ്തു. 

കോറോം സ്കൂളിലെ 2007 -2009 ഹ്യുമാനിറ്റീസ് ബാച്ചിന്റെ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടമാണ് പുസ്തകത്തിന്റെ പ്രകാശനപരിപാടി സംഘടിപ്പിച്ചത്. ബാലസാഹിത്യകാരൻ പയ്യന്നൂർ കുഞ്ഞിരാമൻ മാഷ് പുസ്തകം ഏറ്റുവാങ്ങി. കവി മാധവൻ പുറച്ചേരി കവിതാപരിചയവും ഇ പുസ്തക പ്രകാശനവും നടത്തി.

English Summary:

Friends published Roshil P V