സംസ്ഥാന ലൈബ്രറി കൗൺസിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യ സാമൂഹിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഐ.വി.ദാസ് പുരസ്കാരം (1 ലക്ഷം രൂപ) എം.മുകുന്ദനാണ്. മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പി.എൻ.പണിക്കർ പുരസ്കാരം (50,000 രൂപ): ഇയ്യങ്കോട് ശ്രീധരൻ. 50 വർഷം പിന്നിട്ട മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇഎംഎസ് പുരസ്കാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന ലൈബ്രറി കൗൺസിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എം. മുകുന്ദനാണ് സാഹിത്യ സാമൂഹിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഐ.വി.ദാസ് പുരസ്കാരം (1 ലക്ഷം രൂപ). മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പി.എൻ.പണിക്കർ പുരസ്കാരം (50,000 രൂപ): ഇയ്യങ്കോട് ശ്രീധരൻ. 50 വർഷം പിന്നിട്ട മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇഎംഎസ് പുരസ്കാരം (1 ലക്ഷം രൂപ): വർക്കല മുങ്ങോട്ട് പേരേറ്റിൽ ശ്രീ ജ്ഞാനോദയം സംഘം ഗ്രന്ഥശാല സ്വന്തമാക്കി. ഏറ്റവും മികച്ച ഗ്രാമീണ ഗ്രന്ഥശാല: വൈക്കം കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറി (50,000 രൂപയുടെ പുസ്തകങ്ങൾ സമ്മാനം) നേടി.

മികച്ച സാമൂഹിക സാംസ്കാരിക പ്രവർത്തനം നടത്തുന്ന ഗ്രന്ഥശാലയ്ക്കുള്ള സമാധാനം പരമേശ്വരൻ പുരസ്കാരം (10,001 രൂപ): വടക്കൻ പറവൂർ കെടാമംഗലം പപ്പുക്കുട്ടി മെമോറിയൽ ലൈബ്രറിയ്ക്കാണ്. പിന്നാക്ക പ്രദേശത്തെ മികച്ച ഗ്രന്ഥശാലയുള്ള എൻ.ഇ. ബാലറാം പുരസ്കാരം: കരുനാഗപ്പള്ളി തുറയിൽ കുന്ന് കുമാരനാശാൻ സ്മാരക ഗ്രന്ഥശാല (15,000 രൂപയുടെ പുസ്തകങ്ങൾ) സ്വന്തമാക്കി.  മികച്ച ബാലവേദിക്കുള്ള പി.രവീന്ദ്രൻ പുരസ്കാരം: കരുനാഗപ്പള്ളി പുതുക്കാട് പാസ്ക് ഗ്രന്ഥശാലയ്ക്കാണ് (20,000 രൂപയുടെ പുസ്തകങ്ങൾ).