മലയാളത്തിലെ പ്രമുഖ കവികൾ അണിനിരക്കുന്ന ‘കവിതമഴ’യുമായി മനോരമ ബുക്സ്. കവികൾ സ്വന്തം കവിതകളുമായി മനോരമ ഒാൺലൈനിൽ... എസ്. ജോസഫ് കോട്ടയം ഏറ്റുമാനൂർ പട്ടിത്താനം സ്വദേശി. എറണാകുളം മഹാരാജാസ് കോളജിൽ അധ്യാപകൻ. കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, സ്ത്രീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിലെ പ്രമുഖ കവികൾ അണിനിരക്കുന്ന ‘കവിതമഴ’യുമായി മനോരമ ബുക്സ്. കവികൾ സ്വന്തം കവിതകളുമായി മനോരമ ഒാൺലൈനിൽ...

ADVERTISEMENT

എസ്. ജോസഫ്

കോട്ടയം ഏറ്റുമാനൂർ പട്ടിത്താനം സ്വദേശി. എറണാകുളം മഹാരാജാസ് കോളജിൽ അധ്യാപകൻ. കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, സ്ത്രീ ചിത്രങ്ങൾ തുടങ്ങിയ കവിതാ സമാഹാരങ്ങൾ. പുലരിയിലെ തെങ്ങുകൾ (നോവൽ), തണുത്ത മണമുള്ള വെളുത്ത കാപ്പിപ്പൂക്കൾ (കുറിപ്പുകൾ), വെള്ളം എത്ര ലളിതമാണ് (ലേഖനസമാഹാരം) എന്നിവയും പ്രസിദ്ധീകരിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ പുരസ്കാരം എന്നിവ ലഭിച്ചു.

ADVERTISEMENT

മനോരമ ബുക്സിന്റെ ഫെയ്സ്ബുക് പേജ് സന്ദർശിക്കാം 

English Summary: Manorama Books Kavithamazha - S. Joseph recites his poem