വായനദിനത്തിൽ മനോരമ ബുക്സ് ഒരുക്കുന്ന പുസ്തക വായന മത്സരം നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട മലയാളം പുസ്തകത്തിൽനിന്ന് ഒരു ഭാഗം വായിക്കൂ. അതിന്റെ വിഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റു ചെയ്യണം. ഇൗ ഹാഷ്ടാഗ് ചേർക്കണം #ManoramaBooksVayana. വിഡിയോ 3 മിനിറ്റിൽ കൂടാൻ പാടില്ല. മനോരമ ബുക്സ് പത്രാധിപ സമിതി വിഡിയോകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വായനദിനത്തിൽ മനോരമ ബുക്സ് ഒരുക്കുന്ന പുസ്തക വായന മത്സരം നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട മലയാളം പുസ്തകത്തിൽനിന്ന്  ഒരു ഭാഗം വായിക്കൂ. അതിന്റെ വിഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റു ചെയ്യണം. ഇൗ ഹാഷ്ടാഗ് ചേർക്കണം #ManoramaBooksVayana. വിഡിയോ 3 മിനിറ്റിൽ കൂടാൻ പാടില്ല. 

മനോരമ ബുക്സ് പത്രാധിപ സമിതി വിഡിയോകൾ പരിശോധിച്ച് തിരഞ്ഞെടുക്കുന്ന 5 പേർക്ക് 3000 രൂപയുടെ വീതം പുസ്തകങ്ങൾ സമ്മാനം  ലഭിക്കും. 

ADVERTISEMENT

ജൂൺ 19 വെള്ളിയാഴ്ച രാത്രി 7 മണി വരെ പോസ്റ്റു ചെയ്യുന്ന വിഡിയോകളാണ് പരിഗണിക്കുക.

മനോരമ ബുക്സിന്റെ ഫെയ്സ്ബുക് പേജ് സന്ദർശിക്കാം

ADVERTISEMENT

English Summary : Manorama Books Reding Day Contest