വായനക്കാർക്കായി പുതിയ നാല് പുസ്തകങ്ങളുമായി മനോരമ ബുക്സ്. പെരുമ്പടവം ശ്രീധരൻ എഴുതുന്ന അശ്വാരൂഡന്റെ വരവ്, ജോസ് പനച്ചിപ്പുറത്തിന്റെ കുമരകം തൊട്ടുള്ള കഥകൾ, വാഹിദ് സമാൻ എഴുതുന്ന ശലഭങ്ങളുടെ അഗ്നിസൽക്കാരം, വി എച്ച് നിഷാദിന്റെ കുട്ടികളുടെ നോവൽ ടുട്ടു ജേണലിസ്റ്റ് എന്നിവയാണ് ഡിസംബർ 18 നു മനോരമ ബുക്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വായനക്കാർക്കായി പുതിയ നാല് പുസ്തകങ്ങളുമായി മനോരമ ബുക്സ്. പെരുമ്പടവം ശ്രീധരൻ എഴുതുന്ന അശ്വാരൂഡന്റെ വരവ്, ജോസ് പനച്ചിപ്പുറത്തിന്റെ കുമരകം തൊട്ടുള്ള കഥകൾ, വാഹിദ് സമാൻ എഴുതുന്ന ശലഭങ്ങളുടെ അഗ്നിസൽക്കാരം, വി എച്ച് നിഷാദിന്റെ കുട്ടികളുടെ നോവൽ ടുട്ടു ജേണലിസ്റ്റ് എന്നിവയാണ് ഡിസംബർ 18 നു മനോരമ ബുക്സ് പുറത്തിറക്കുന്നത്.

ADVERTISEMENT

അശ്വാരൂഡന്റെ വരവ് -  പെരുമ്പടവം ശ്രീധരൻ, വില  -160, പേജ് - 128 

കുമരകം തൊട്ടുള്ള കഥകൾ-  ജോസ് പനച്ചിപ്പുറം,  വില  - 150, പേജ് - 128 

ADVERTISEMENT

ശലഭങ്ങളുടെ അഗ്നിസൽക്കാരം-  വാഹിദ് സമാൻ,  വില  -  190, പേജ് -    236 

ടുട്ടു ജേണലിസ്റ്റ്-  വി എച്ച് നിഷാദ്   വില  - 140, പേജ് -  100 

ADVERTISEMENT

പുസ്തകങ്ങൾ മനോരമ ഏജന്റുമാർ വഴി വീട്ടിൽ ലഭിക്കും. വിളിക്കേണ്ട നമ്പർ - 8281765432. കോപ്പികൾ മനോരമ ഓഫീസ്, www.manoramabooks.com, ആമസോൺ, ഫ്ലിപ് കാർട്ട് എന്നിവിടങ്ങളിൽ ലഭ്യമാണ്.

English Summary: Manorama Books - New Books Release