ഡോ. പ്രേംരാജ് കെ. കെ. അഡോർ പബ്ലിഷിങ് ഹൗസ് വില: 200 രൂപ കഥയെഴുത്തിന്റെ പുതുവഴികളിലൂടെ വായനക്കാരെ കൂടെക്കൊണ്ടുപോവുകയും പുതിയൊരു ഭാവുകത്വം സൃഷ്ടിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ് ഡോ. പ്രേംരാജ് കെ.കെ. ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളെ ലളിതമായി പറഞ്ഞുപോവുകയും സ്വഭാവികവും അതേസമയം അപ്രതീക്ഷിതവുമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോ. പ്രേംരാജ് കെ. കെ.

അഡോർ പബ്ലിഷിങ് ഹൗസ്

ADVERTISEMENT

വില: 200 രൂപ

കഥയെഴുത്തിന്റെ പുതുവഴികളിലൂടെ വായനക്കാരെ കൂടെക്കൊണ്ടുപോവുകയും പുതിയൊരു ഭാവുകത്വം സൃഷ്ടിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ് ഡോ. പ്രേംരാജ് കെ.കെ. ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളെ ലളിതമായി പറഞ്ഞുപോവുകയും സ്വഭാവികവും അതേസമയം അപ്രതീക്ഷിതവുമായ പര്യവസാനത്തിലൂടെ മനുഷ്യാവസ്ഥയുടെ അനിവാര്യതകളെ പ്രകടമാക്കുകയും ചെയ്യുന്നവയാണ് അദ്ദേഹത്തിന്റെ മുൻകാല രചനകൾ. ഇതുവരെ പറഞ്ഞതിൽ നിന്നും വ്യത്യസ്തമായി തന്റെ ശൈലിയെ കൂടുതൽ ശക്തവും അതേസമയം ഭാഷാപരവും വൈകാരികവുമായ ഒതുക്കവും കൈയടക്കവും പാലിച്ചു കൊണ്ടു രചിക്കപ്പെട്ട പതിനഞ്ചു കഥകളുടെ സമാഹാരമാണ് ‘കിളികൾ പറന്നുപോകുന്നയിടം.’