ജീവിതമാം ലഹരിയിൽ

അടിമയായി മാറുന്നു നാം,

ആ ലഹരിയിൽ മതിമറന്നു,

ജീവിക്കുന്നു ചിലർ,

ചിലർ അതിജീവിക്കുന്നു,

ആസ്വദിച്ച്കൊണ്ടിരിക്കവേ,

ദൈവത്തിൽനിന്ന് 

മരണമാം ലഹരിയിലേക്കു,

ക്ഷണക്കത്ത് കിട്ടുന്നു..

English Summary: Jeevitham Enna Lahari Poem By Gopika Anilkumar