നീയല്ലോ ജനനി (കവിത) അലതല്ലും ആഴക്കടലും തിരികെടാ വിളക്കും അനശ്വരസ്നേഹവും നീയല്ലോ ജനനി. ഹൃദയത്തിലായിരം കദനമുണ്ടെങ്കിലും വദനത്തിലെപ്പോഴും തെളിയുന്ന പുഞ്ചിരി പരമമാം സത്യവും പകൽപോൽ വെളിച്ചവും തെളിയുന്ന നന്മയും നീയേ തായേ. തൻ ജീവനെക്കാളും മക്കളെ സ്നേഹിച്ചും നിൻ്റെ സ്വപ്നങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീയല്ലോ ജനനി (കവിത)

അലതല്ലും ആഴക്കടലും

ADVERTISEMENT

തിരികെടാ വിളക്കും

അനശ്വരസ്നേഹവും

നീയല്ലോ ജനനി.

ADVERTISEMENT

ഹൃദയത്തിലായിരം

കദനമുണ്ടെങ്കിലും

വദനത്തിലെപ്പോഴും

ADVERTISEMENT

തെളിയുന്ന പുഞ്ചിരി

പരമമാം സത്യവും

പകൽപോൽ  വെളിച്ചവും

തെളിയുന്ന  നന്മയും

നീയേ  തായേ.

തൻ ജീവനെക്കാളും

മക്കളെ സ്നേഹിച്ചും

നിൻ്റെ സ്വപ്നങ്ങൾ തൻ

ചിറകുകൾ മറന്നും

നിഷ രഞ്ജിത്ത്

ത്യാഗവും സഹനവും

ജീവിതമാക്കിയ

സ്നേഹമേ വാൽസല്യമേ

നിനക്കെൻ പ്രണാമം.

നിസ്വാർത്ഥമാകും  നിൻ

സ്നേഹത്തിൻ നറുതേൻ

നുകരുവാനിനിയും

ജന്മങ്ങൾ മതിയാകാതെ

വരുമെനിക്കെൻ അമ്മേ.

സ്വർഗ്ഗത്തെയുണർത്തുന്ന 

സൗരഭ്യമായീടുവാൻ

ഭൂമിയുപേക്ഷിച്ച്

നീ യാത്രയായപ്പോൾ

അന്നു നീ തെളിച്ചിട്ട

വഴികളിലൂടെ

ഇന്നുമലയുന്നു

നിന്നെ ഞാൻ തേടുന്നു. 

English Summary : Neeyallo Janani Poem By Nisha Ranjith