ഇതു മുഖപടം മൂടുപടമല്ല മുഖം മറയ്ക്കലല്ല. ഇതു മുഖം മറച്ചാടുന്ന യവന നൃത്തമല്ല. മുഖപടത്തിനപ്പുറം മുഖമറിയുന്നു മനമറിയുന്നു

ഇതു മുഖപടം മൂടുപടമല്ല മുഖം മറയ്ക്കലല്ല. ഇതു മുഖം മറച്ചാടുന്ന യവന നൃത്തമല്ല. മുഖപടത്തിനപ്പുറം മുഖമറിയുന്നു മനമറിയുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാസ്ക് (കവിത) 

ഇതു മുഖപടം

ADVERTISEMENT

മൂടുപടമല്ല

മുഖം മറയ്ക്കലല്ല.

ഇതു മുഖം മറച്ചാടുന്ന യവന നൃത്തമല്ല.

മുഖപടത്തിനപ്പുറം മുഖമറിയുന്നു

ADVERTISEMENT

മനമറിയുന്നു

ചിരി നുകരുന്നു

ചിന്തകൾ പകരുന്നു.

അകലെയെന്നാൽ ചാരെയെന്നറിയുന്നു,

ADVERTISEMENT

സ്നേഹമെന്ന്,

കരുതലെന്നറിയുന്നു.

മനം മനം കൊണ്ടു തൊടുന്നു.

ഇതൊരനർഘ നൃത്തം

നീലിമയാർന്ന ആകാശത്തിനു കീഴെ

തെളിമയാർന്ന പുഴയ്ക്കരികെ

പുതിയൊരു ജീവന ഗാനം

അതിജീവന താളം

English Summary: Mask, Malayalam poem