യങ്കര ഓർമശക്തി. ഇത്തിരി മറക്കണം.മറക്കാനുള്ള മരുന്നിന് സർക്കാർ വില കുറച്ചത് കാരണം ക്യൂവിൽ തിരക്ക് കൂടുതലാണ്. മരുന്ന് കുടിച്ചവൻ വീട്ടിലേക്ക് തിരിച്ചപ്പോൾ മുണ്ടും ചെരുപ്പും എടുക്കാൻ മറന്നു. രണ്ട് കാലിന്റെ ഓർമയില്ലാതെ നാല് കാലിൽ ഇഴയാൻ തുടങ്ങി. നാട്ടുഭാഷ മറന്ന് പുതിയ സാഹിത്യവാക്കുകൾ പുറത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭയങ്കര ഓർമശക്തി. ഇത്തിരി മറക്കണം. മറക്കാനുള്ള മരുന്നിന് സർക്കാർ വില കുറച്ചത് കാരണം ക്യൂവിൽ തിരക്ക് കൂടുതലാണ്. 

മരുന്ന് കുടിച്ചവൻ വീട്ടിലേക്ക് തിരിച്ചപ്പോൾ മുണ്ടും ചെരുപ്പും എടുക്കാൻ മറന്നു. 

ADVERTISEMENT

രണ്ട് കാലിന്റെ ഓർമയില്ലാതെ നാല് കാലിൽ ഇഴയാൻ തുടങ്ങി. 

നാട്ടുഭാഷ മറന്ന് പുതിയ സാഹിത്യവാക്കുകൾ പുറത്ത് വന്നു. 

ADVERTISEMENT

കോളിങ് ബെല്ലിന്റെ ഓർമയില്ലാതെ കതകിൽ ആഞ്ഞടിച്ചു. 

കതക് തുറന്ന ഭാര്യയും മോനേന്ന്... വിളിച്ച അമ്മയും പോർക്കളത്തിലെ ശത്രുക്കളായി. 

ADVERTISEMENT

പോരാട്ടം കഴിഞ്ഞ് റൂമിന്റെ ഓർമായില്ലാതെ കോലായിലാണ് അവൻ ഉറങ്ങിയത്. 

പിറ്റേന്ന് ഉണർന്നപ്പോൾ തലേന്നത്തെ മറവിയുടെ കാര്യം അവൻ പാടെ മറന്നിരുന്നു. 

Content Summary : Writers Blog - Marunnu, short story by Shemil