മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് സിനിമാ പേരുകൾ കൊണ്ടൊരു കവിത ഒരാൾ മാത്രം (കവിത) തനിയാവർത്തനം വിട്ടു- ണർന്നൂ ദിനരാത്രങ്ങൾ സായംസന്ധ്യയിൽപൂത്തു നവമേഘസരോവരം യാത്രതൻതോണി നീങ്ങുന്നു. അമരത്തൊരു താരകം അടിക്കുറിപ്പിൽബെസ്റ്റാക്ടർ സുകൃതംവിധേയമാംമുഖം മേളകൾ തീരാറായില്ല ഇനിയും ഇതിലേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് സിനിമാ പേരുകൾ കൊണ്ടൊരു കവിത

ഒരാൾ മാത്രം (കവിത)

ADVERTISEMENT

തനിയാവർത്തനം വിട്ടു-

ണർന്നൂ ദിനരാത്രങ്ങൾ

സായംസന്ധ്യയിൽപൂത്തു

ADVERTISEMENT

നവമേഘസരോവരം

യാത്രതൻതോണി നീങ്ങുന്നു.

അമരത്തൊരു താരകം

ADVERTISEMENT

അടിക്കുറിപ്പിൽബെസ്റ്റാക്ടർ

സുകൃതംവിധേയമാംമുഖം

മേളകൾ തീരാറായില്ല

ഇനിയും ഇതിലേ വരൂ.

അടിയൊഴുക്കുണ്ടെന്നാലും

പുറപ്പാടുണ്ട്,വേഷങ്ങൾ

കഥകേൾക്കുമ്പോൾതാപ്പാന

അഭിനയത്തിൽ ജാഗ്രത

ആയിരംകണ്ണുമായ്ഞങ്ങൾ

കാത്തിരിപ്പു പ്രജാപതേ

ഭൂതക്കണ്ണാടിവെച്ചുകൊ-

ണ്ടിരിക്കുന്നൊന്നുകാണുവാൻ

അരയന്നങ്ങൾതൻവീട്ടിൽ

വർഷാവർഷവുമെത്തുക.

മൃഗയാ സമയേ വന്നു

ഒളിയമ്പുകളേൽക്കൊലാ

കനൽക്കാറ്റേറ്റഭാവത്തി

ന്നറിയാംവജ്ര സൂചികൾ

കാണാംരാക്ഷസരാജാവായ്

ചില നേരം പ്രമാണിയും

നേരറിയാൻ പരുന്തായി

വീണ്ടുമെത്തുക ഭൂതമേ

മതിലിന്നിപ്പുറം നില്കാ -

താവനാഴി നിറക്കുക.

മായാവിയായ് ഒരാൾ മാത്ര-

മാകാതെനിറഞ്ഞാടുക.

ഇന്ദ്രപ്രസ്ഥംകടന്നെത്തും

രാജമാണിക്യമാകുക.

മഴയെത്തുംമുൻപേപോയ്

പുത്തൻപണക്കാർചിലർ

തന്ത്രത്താൽമുക്തിനേടിപ്പോയ്

ഉദ്യാനപാലകനിവൻ

പുതിയനിയമങ്ങൾവന്നാലും

ന്യായവിധിയിലമരുക

പത്തേമാരിയിലുലയാതെ

നിറക്കൂട്ടുകൾകാണുക.

തുടരൂ രാജ രാജാവേ

തവ മേളകൾ ചുറ്റിലും

യവനിക മുടങ്ങാതെ

തിളങ്ങട്ടെയനുദിനം.

Content Summary: Writers Blog - Mammootty Birthday Special Poem by Jayendran Melazhiyam