നീ പോയതിൽ പിന്നെ എന്റെ സന്തോഷം എവിടെയും പകർന്നിട്ടില്ല.... നീ പോയതിൽ പിന്നെ എന്റെ സങ്കടം എവിടെയും പകർന്നിട്ടില്ല.... നീ പോയതിൽ പിന്നെ എന്റെ ആശയങ്ങൾക്ക് ചിറക് മുളച്ചിട്ടില്ല.... നീ പോയതിൽ പിന്നെ എന്നിലെ തൂലികാചിന്തകൾ എന്നെ തിരിഞ്ഞു നോക്കിയിട്ടില്ല.... ആർക്കോ വേണ്ടി എന്തിനോ വേണ്ടി ചാലിച്ചെഴുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീ പോയതിൽ പിന്നെ എന്റെ സന്തോഷം എവിടെയും പകർന്നിട്ടില്ല....

നീ പോയതിൽ പിന്നെ എന്റെ സങ്കടം എവിടെയും പകർന്നിട്ടില്ല....

ADVERTISEMENT

നീ പോയതിൽ പിന്നെ എന്റെ ആശയങ്ങൾക്ക് ചിറക് മുളച്ചിട്ടില്ല....

നീ പോയതിൽ പിന്നെ എന്നിലെ തൂലികാചിന്തകൾ  എന്നെ തിരിഞ്ഞു നോക്കിയിട്ടില്ല....

ആർക്കോ വേണ്ടി എന്തിനോ വേണ്ടി ചാലിച്ചെഴുതിയ  എൻ തൂലികയെ....

എങ്ങോട്ടെന്നില്ലാതെ നീ പോയിമറഞ്ഞില്ലേ.....

ADVERTISEMENT

എന്തിന് വേണ്ടി നീ എന്നെ വിട്ട് പോയത്....

നിന്നിലൂടെ മാത്രം ലോകം കണ്ട എന്റെ ആശയങ്ങളും ചിന്തകളും ഇനി എങ്ങനെ പുറലോകം കാണും....

എന്നിലെ ആശയങ്ങളുടെ മേൽ മണ്ണിട്ടു മൂടുകയാണോ നീ.....

എന്നോടുള്ള വാശിയാണോ.....

ADVERTISEMENT

അതോ ദേഷ്യമോ പരിഭ്രമമോ.....

എന്നിലെ സങ്കടങ്ങളും സന്തോഷങ്ങളും നിന്നിലൂടെ അല്ലാതെ മറ്റാരിലൂടെ ഞാൻ പുറം തള്ളും...

എന്നിൽ നിന്നകന്ന എന്റെ തൂലിക എന്നിൽ നീ ഒന്നൂടെ വന്നിടുമോ...

നിന്റെ ചന്തം മാത്രം ഞാൻ മഷി തീരും വരെ കുറിച്ചിടാം.....

English Summary : Malayalam poem Written by Jifni Ponmundam