മേശ വലിപ്പിലെ പുസ്തക താളിൽ പണ്ടെങ്ങോ കാത്തുവെച്ച മയിൽ‌പീലി പഴകിതുടങ്ങിയ വരികൾ ജനലിൽ കൂടി പുറത്തേക്കു കാടുകയറിയ ചിന്തകൾ മേശ വലിപ്പിലെ പഴകി തുരുമ്പു തിന്ന - ഇൻസ്‌ട്രുമെന്റ് ബോക്സ്‌ ഒന്നു തുറന്നു നോക്കി ഒരു പൊട്ടിയ സ്കെയിൽ നിന്റെ സ്നേഹത്തിന്റെ അളവുകോൽ, എന്റെയും എനിക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേശ വലിപ്പിലെ

പുസ്തക താളിൽ

ADVERTISEMENT

പണ്ടെങ്ങോ കാത്തുവെച്ച

മയിൽ‌പീലി

പഴകിതുടങ്ങിയ  വരികൾ

ജനലിൽ കൂടി പുറത്തേക്കു

ADVERTISEMENT

കാടുകയറിയ ചിന്തകൾ

മേശ വലിപ്പിലെ പഴകി

തുരുമ്പു തിന്ന -

ADVERTISEMENT

ഇൻസ്‌ട്രുമെന്റ് ബോക്സ്‌

ഒന്നു തുറന്നു നോക്കി

ഒരു പൊട്ടിയ സ്കെയിൽ

നിന്റെ സ്നേഹത്തിന്റെ

അളവുകോൽ, എന്റെയും

എനിക്കും നിനക്കുമിടയിലെ -

നീണ്ടു പോകുന്ന ജല രേഖ

വരച്ചിട്ടതും  ഈ സ്കെയിൽ തന്നെ

എന്റെയും നിന്റെയും

നോവുകളുടെ  മുനയൊടിച്ച

തുണ്ടു പെൻസിൽ

ഒരു കുഞ്ഞു റബ്ബർ

നിന്റെ ഓർമ്മകളൊക്കെ

മായ്ച്ചു കളഞ്ഞത്, എന്റെയും

തുരുമ്പെടുത്ത ഒരു

മൊട്ടു സൂചി

നിന്റെയും എന്റെയും

ഓർമ്മകളെ

ഊതി പെരുപ്പിച്ചതിനെ

കൂർത്ത മുനയാൽ

പൊട്ടിച്ചു കളഞ്ഞത്.

ക്ലാവു  പിടിച്ച

ഒരു രൂപ നാണയം

നിന്റെ ആദ്യ 

വിഷു കൈനീട്ടം

Content Summary: Instrument Box, Malayalam Poem