ശതതന്ത്രി മീട്ടിയ സംഗീത വിസ്മയമേ നിന്റെ പേരല്ലോ ശിവകുമാര്‍ ശര്‍മ്മ കാശ്മീരും ഭാരതനാടും കടന്നു നീ ലോകത്തിലെത്തിച്ചു സന്തൂറിനെ നീ പുഴപോല്‍ കാറ്റുപോല്‍ കടലുപോല്‍ കാലത്തില്‍ താളരാഗങ്ങള്‍ വിടര്‍ന്നല്ലി നിന്‍ തന്ത്രിയില്‍ ആത്മാവിലേക്കു ഒഴുകയെത്തീ നവ്യ ആര്‍ദ്രസംഗീതത്തിന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശതതന്ത്രി മീട്ടിയ സംഗീത വിസ്മയമേ നിന്റെ പേരല്ലോ ശിവകുമാര്‍ ശര്‍മ്മ

കാശ്മീരും ഭാരതനാടും കടന്നു നീ ലോകത്തിലെത്തിച്ചു സന്തൂറിനെ നീ

ADVERTISEMENT

പുഴപോല്‍ കാറ്റുപോല്‍ കടലുപോല്‍ കാലത്തില്‍ താളരാഗങ്ങള്‍ വിടര്‍ന്നല്ലി നിന്‍ തന്ത്രിയില്‍

ആത്മാവിലേക്കു ഒഴുകയെത്തീ നവ്യ ആര്‍ദ്രസംഗീതത്തിന്‍ അലയൊലികള്‍

ഒഴുകിയെത്തുന്ന ആനന്ദമോ നീ

ADVERTISEMENT

തുഴുകിയുറക്കുന്ന മാതൃത്വമോ

ഒരു തടിപെട്ടിയില്‍ ഉറച്ച തന്ത്രിയില്‍ രണ്ടു കമ്പു കൊണ്ട് വിടര്‍ത്തുന്ന വിസ്മയമെന്തെന്ത്?

ആ അഭൗമസംഗീതധാരക്ക് ഞാനെന്തുപേരെന്ത് എഴുതി ചേര്‍ക്കണം?

ADVERTISEMENT

ആ  തന്ത്രിയില്‍ വിടര്‍ന്നത് കാരുണ്യമോ സഹാനുഭൂതിയോ നഷ്ടകാലത്തിന്റെ ഓർമകളോ അതോ അഭൗമഗീതങ്ങളോ

എഴുതിയാലും എഴുതിയാലും തീരാത്ത

കനകച്ചിറകുള്ള രാജഹംസമേ നിനക്ക്

മരണമില്ല നിന്‍ ആത്മഹര്‍ഷത്തിന്‍ ജ്വലനത്തിനും.

(പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മക്ക്)

Content Summary: Mayatha Vismayam, Malayalam poem