ജീവിതയാത്രയിൽ വെട്ടം വിതറിയ ജ്ഞാന ഗോപുരങ്ങളാണെൻ ഗുരുക്കൾ..., ജീവി ഇത്തിരിയെങ്കിലുമതിൻ ജീവനനർഘമെന്നോതി ഗുരുക്കൾ... മാതൃ - പിതൃ മമതകൾ മേളിച്ച മാലാഖമാരാണെൻ പ്രിയ ഗുരുക്കൾ... മാനസ വല്ലരിയിലക്ഷര കണികകളേന്തി മാർഗ്ഗം വരച്ചവരാണെൻ ഗുരുക്കൾ... കാതം കഴിഞ്ഞാലും കാന്തി മങ്ങാത്ത കാഞ്ചന തിങ്കളാണെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതയാത്രയിൽ വെട്ടം വിതറിയ

ജ്ഞാന ഗോപുരങ്ങളാണെൻ ഗുരുക്കൾ...,

ADVERTISEMENT

ജീവി ഇത്തിരിയെങ്കിലുമതിൻ ജീവനനർഘമെന്നോതി ഗുരുക്കൾ...

മാതൃ - പിതൃ മമതകൾ മേളിച്ച

മാലാഖമാരാണെൻ പ്രിയ ഗുരുക്കൾ...

ADVERTISEMENT

മാനസ വല്ലരിയിലക്ഷര കണികകളേന്തി

മാർഗ്ഗം വരച്ചവരാണെൻ ഗുരുക്കൾ...

കാതം കഴിഞ്ഞാലും കാന്തി മങ്ങാത്ത

ADVERTISEMENT

കാഞ്ചന തിങ്കളാണെന്നും ഗുരുക്കൾ...

കാണും കിരാതങ്ങളെന്നും വിനാശ മെന്നോതും മണിവീണയാണെൻ ഗുരുക്കൾ...

അജ്ഞ കറുപ്പിച്ച കാല ദീപ്തങ്ങൾക്കൊത്തിരി

വെൺമ പകർന്നു ഗുരുക്കൾ...

അന്തത പാർക്കും കലുഷ ഭൂമികയിൽ തെളിമ വിരിയിച്ചതെന്നും ഗുരുക്കൾ...

ഗുരുത്വം അകന്നൊരു ഗാത്രപ്പെരുമ ക്കായുസ്സില്ലെന്നതു മോതീ ഗുരുക്കൾ..

ഗുരുത്വ- പൊരുത്തത്തിലൊത്തിരി

നേടാനുണ്ടെന്ന പാഠം പകർന്നു ഗുരുക്കൾ...