ഉൾപ്രപഞ്ചത്തിൻ വാണിപോലും വിമൂകമാം ശാന്തനിശ്ശബ്‌ദമായാ നിഴൽപ്പടം പോലെ ഊര്‍ജ്ജിതമായ പ്രകൃതി തൻ അലയൊലികൾ അന്ത്യയാമത്തിലപ്രത്യക്ഷമായി സർവ്വസ്വവും വർണ്ണ വിസ്മയങ്ങൾ സാന്ദ്രമായ ഭൂതലം മാദകമൌനങ്ങൾ പടിയിറങ്ങിയ വാസികൾ ഭൂഗോളത്തിലുടനീളം ഭദ്രമാം ഭവനങ്ങൾ ഭൂതക്കോട്ടപോലെ ഭയാനക ഭാവങ്ങൾ വിശാല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉൾപ്രപഞ്ചത്തിൻ വാണിപോലും വിമൂകമാം 

ശാന്തനിശ്ശബ്‌ദമായാ നിഴൽപ്പടം പോലെ

ADVERTISEMENT

ഊര്‍ജ്ജിതമായ  പ്രകൃതി  തൻ അലയൊലികൾ

അന്ത്യയാമത്തിലപ്രത്യക്ഷമായി സർവ്വസ്വവും

ADVERTISEMENT

വർണ്ണ വിസ്മയങ്ങൾ സാന്ദ്രമായ ഭൂതലം

മാദകമൌനങ്ങൾ പടിയിറങ്ങിയ വാസികൾ 

ഭൂഗോളത്തിലുടനീളം ഭദ്രമാം ഭവനങ്ങൾ

ADVERTISEMENT

ഭൂതക്കോട്ടപോലെ ഭയാനക ഭാവങ്ങൾ 

വിശാല  രാജ്യപാതകൾ വിപിന്ന  ഗതാഗതങ്ങൾ 

ഏകകാലത്തില്‍  ഏകീഭാവം  ഏറ്റുവാങ്ങി  ഏവരും 

ദേശവിദേശ  വിദ്യാലയങ്ങൾ  പോരാടിയിരുന്ന  കാലം 

വിജനമായി  വിജ്ഞാനം  വിദൂരത്തിലിരുന്നും

ആനയും ആരവും ആൾക്കൂട്ടവും ആഘോഷങ്ങളും 

ജനകീയ ജാഗ്രതയിൽ ഒറ്റപ്പെട്ട ജീവിതചര്യാനുഭവം  

സംസര്‍ഗനിഷിദ്ധ ഏകാന്തവാസം തിരുത്തുമോ-

സന്ധ്യാനാമം രാമനാമ ഗീതം ശോകാകുലം മൂകം