കോളജിലേയ്ക്ക് പോകുംവഴിയാണവളെ അക്ഷരങ്ങൾ കടന്നുപിടിച്ചത് മുർച്ചയുള്ള അക്ഷരങ്ങൾ ആഴത്തിലുള്ള മുറിവുകളിൽ ചുവപ്പുപുതപ്പിച്ചു. കോളേജുയൂണിയൻ അക്ഷരങ്ങൾകൊണ്ട് ആദരാഞ്ജലികളർപ്പിച്ചു. കവിതയെഴുതുന്ന പെൺകുട്ടിയായതിനാലാണ് പോസ്റ്റുമോർട്ടം നടത്താതെ അടക്കംചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോളജിലേയ്ക്ക്

പോകുംവഴിയാണവളെ

ADVERTISEMENT

അക്ഷരങ്ങൾ കടന്നുപിടിച്ചത്

മുർച്ചയുള്ള അക്ഷരങ്ങൾ

ആഴത്തിലുള്ള മുറിവുകളിൽ

ADVERTISEMENT

ചുവപ്പുപുതപ്പിച്ചു.

കോളേജുയൂണിയൻ

അക്ഷരങ്ങൾകൊണ്ട്

ADVERTISEMENT

ആദരാഞ്ജലികളർപ്പിച്ചു.

കവിതയെഴുതുന്ന

പെൺകുട്ടിയായതിനാലാണ്

പോസ്റ്റുമോർട്ടം

നടത്താതെ

അടക്കംചെയ്തത്.