അരുതേത് ആവതേത് അറിവീലില്ലൊരാൾക്കും അറിയാതെയേതൊന്നുരയ്ക്കുക നീ സഖേ അറിവല്ലാതേതൊന്നുചൊല്ലുവാനായിടും അറിയുന്ന പാഠങ്ങളേറെ

അരുതേത് ആവതേത് അറിവീലില്ലൊരാൾക്കും അറിയാതെയേതൊന്നുരയ്ക്കുക നീ സഖേ അറിവല്ലാതേതൊന്നുചൊല്ലുവാനായിടും അറിയുന്ന പാഠങ്ങളേറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരുതേത് ആവതേത്

അറിവീലില്ലൊരാൾക്കും

ADVERTISEMENT

അറിയാതെയേതൊന്നുരയ്ക്കുക നീ സഖേ

അറിവല്ലാതേതൊന്നുചൊല്ലുവാനായിടും

ADVERTISEMENT

അറിയുന്ന പാഠങ്ങളേറെ പഠിക്കിലും

അറിയാത്തയറിവുകളത്രമേലറിയുക

അപരന്റെയപരാധമരുതാണറിയണം

ADVERTISEMENT

അവനോനുപിഴവൊന്നുമില്ലനൂനം!

അഗതിക്കുകൈയൊന്നുനീളില്ലയെന്നാൽ

അതിഥിയ്ക്കുശതകരംതാങ്ങിടാനങ്ങനെ!

അരുതെന്നുരയ്ക്കുന്നനാവുകൾചുറ്റിലും

അരുതിനെയരുതായികാൺമതേയില്ലപോൽ..!