പശ്ചാത്തലഗീതത്തോടെ യവനികയുയരുന്നു. കളിവിളക്കിൻ തിരി തെളിയുന്നു... താളലയത്തോടെ അരങ്ങുണരുന്നു. നിറഞ്ഞാസ്വദിക്കുന്ന കാണികൾ നിരക്കുന്നു.. ഭാവരാഗതാളങ്ങളിൽ നാട്യം തുടങ്ങുന്നു. സംഗീതമേള ലയത്തോടെ .. താളാത്മക മുദ്രകൾ കാട്ടി.. ശൃംഗാരലാസ്യത്തോടെ .. നടനം തുടരുന്നു.. ഇടയ്ക്കൊരു നാൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പശ്ചാത്തലഗീതത്തോടെ യവനികയുയരുന്നു. 

കളിവിളക്കിൻ തിരി തെളിയുന്നു... 

ADVERTISEMENT

താളലയത്തോടെ അരങ്ങുണരുന്നു.

നിറഞ്ഞാസ്വദിക്കുന്ന കാണികൾ നിരക്കുന്നു..

ഭാവരാഗതാളങ്ങളിൽ നാട്യം തുടങ്ങുന്നു. 

സംഗീതമേള ലയത്തോടെ ..

ADVERTISEMENT

താളാത്മക മുദ്രകൾ കാട്ടി..

ശൃംഗാരലാസ്യത്തോടെ ..

നടനം തുടരുന്നു..

ഇടയ്ക്കൊരു നാൾ അന്യമാകുന്നു

ADVERTISEMENT

ഗാനവീചികൾ കാതുകളിൽ ..

അകന്നുപോകുന്നു താളവും മേളവും..

മറയുന്ന കാഴ്ചയും മായുന്ന കാണികളും ..

കളിവിളക്കിൻ ദീപം കരിന്തിരി കത്തുന്നു.

ഇരുട്ടുപടരുന്നു ..

ചുവടുകൾ ഇടറുന്നു..

തളരുന്നു കൈകാലുകൾ..

യവനിക താഴും മുമ്പേ അരങ്ങൊഴിഞ്ഞീടേണം ...

താളം പിഴയ്ക്കാതെ..  മുദ്രകൾ മായാതെ .....

മറയുന്നു യവനികയ്ക്കുള്ളിൽ...