വെള്ളിമേഘത്തിൽ നിന്നടർന്നു വീണതാം, വെള്ളത്തുള്ളി; വെള്ളിത്തേരിലേറി, വെള്ളാരം കുന്നിറങ്ങി, വെള്ളാനയിൻ കാലിൽ ചുറ്റി, വെള്ളാരം കല്ലിൽത്തട്ടി, വെള്ളിമൂങ്ങയിൻ തൂവലിൽ പറ്റി; വെള്ളിക്കെട്ടനൊരാഭരണമായി, വെള്ളിത്തിങ്കളിൻ ശോഭയോടെ, വെള്ളമണലിൽ ചേർന്നലിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളിമേഘത്തിൽ നിന്നടർന്നു

വീണതാം,

ADVERTISEMENT

വെള്ളത്തുള്ളി;

വെള്ളിത്തേരിലേറി,

ADVERTISEMENT

വെള്ളാരം കുന്നിറങ്ങി,

വെള്ളാനയിൻ കാലിൽ ചുറ്റി,

ADVERTISEMENT

വെള്ളാരം കല്ലിൽത്തട്ടി,

വെള്ളിമൂങ്ങയിൻ തൂവലിൽ പറ്റി;

വെള്ളിക്കെട്ടനൊരാഭരണമായി,

വെള്ളിത്തിങ്കളിൻ ശോഭയോടെ,

വെള്ളമണലിൽ ചേർന്നലിഞ്ഞു.