കീറി മുറിക്കുന്ന പ്രണയം അനുഭവിച്ചിട്ടുണ്ടോ? ആദ്യം നിങ്ങളുടെ ചുണ്ടുകളെ കടിച്ചു പൊട്ടിക്കും, പിന്നെ നിങ്ങളുടെ കണ്ണുകളെ കുത്തിപ്പൊട്ടിക്കും, പുറമെയുള്ള സത്യങ്ങൾ തിരിച്ചറിയാതിരിക്കാൻ നിങ്ങളുടെ ചെവികളും കടിച്ചു പറിക്കും, അങ്ങനെ നിങ്ങൾ അന്ധനും മൂകനും ബധിരനും ആയി കഴിയുമ്പോൾ ഹൃദയത്തെ ഒരു അറ്റത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കീറി മുറിക്കുന്ന പ്രണയം അനുഭവിച്ചിട്ടുണ്ടോ?

ആദ്യം നിങ്ങളുടെ ചുണ്ടുകളെ കടിച്ചു പൊട്ടിക്കും,

ADVERTISEMENT

പിന്നെ നിങ്ങളുടെ കണ്ണുകളെ കുത്തിപ്പൊട്ടിക്കും,

പുറമെയുള്ള സത്യങ്ങൾ തിരിച്ചറിയാതിരിക്കാൻ 

നിങ്ങളുടെ ചെവികളും കടിച്ചു പറിക്കും,

അങ്ങനെ നിങ്ങൾ അന്ധനും മൂകനും 

ADVERTISEMENT

ബധിരനും ആയി കഴിയുമ്പോൾ 

ഹൃദയത്തെ ഒരു അറ്റത്തു നിന്ന് മുറിക്കാൻ തുടങ്ങും. 

എന്നിട്ടു ചവച്ചു തുപ്പും. 

മുറിവുകളിൽ മുള്ളുകൾ കൊണ്ട് വരഞ്ഞു രസിക്കും.

ADVERTISEMENT

ഉണങ്ങിയെ മുറിവുകളിൽ ചോരയും കാലവും ചത്ത് കിടക്കും.

എങ്കിലും നിങ്ങൾ മോചനത്തിന് വേണ്ടി അലറില്ല.

എന്തെന്നാൽ നിങ്ങൾ പ്രണയത്തിലായിരുന്നു...