എന്റെ മുറിയിൽ നീ ഉപേക്ഷിച്ച ഗന്ധം ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നുണ്ട് നിന്റെ മർമരങ്ങൾ എന്റെ തലച്ചോറിനോട് എപ്പോഴും സംവദിക്കുന്നുണ്ട് എന്റെ കിടക്ക വിരിയിൽ പൊഴിഞ്ഞ നിന്റെ ചെറിയ രോമങ്ങൾ ഒരു സ്ഫടിക കുപ്പിയിൽ എന്നെ നോക്കി ചിരിക്കുന്നുണ്ട് പറയാതെ വീണ്ടും വരും എന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്റെ മുറിയിൽ 

നീ ഉപേക്ഷിച്ച ഗന്ധം 

ADVERTISEMENT

ഞാൻ എന്റെ ഹൃദയത്തിൽ 

സൂക്ഷിക്കുന്നുണ്ട് 

നിന്റെ മർമരങ്ങൾ 

എന്റെ തലച്ചോറിനോട് 

ADVERTISEMENT

എപ്പോഴും സംവദിക്കുന്നുണ്ട് 

എന്റെ കിടക്ക വിരിയിൽ 

പൊഴിഞ്ഞ നിന്റെ 

ചെറിയ രോമങ്ങൾ 

ADVERTISEMENT

ഒരു സ്ഫടിക കുപ്പിയിൽ 

എന്നെ നോക്കി 

ചിരിക്കുന്നുണ്ട് 

പറയാതെ വീണ്ടും വരും 

എന്ന് കരുതി 

ജനവാതിലുകൾ 

നിന്നെക്കാത്ത്‌ 

കണ്ണുകളായി 

തുറന്നിരിപ്പുണ്ട് 

പുറത്ത് വീശുന്ന 

ഓരോ കാറ്റും 

നിന്റെ ആഗമന 

സന്ദേശങ്ങളാണ് 

അത് കഴിഞ്ഞുള്ള മഴ 

എന്റേതും നിന്റേതുമാണ്