തുടിക്കുന്നുവെൻ കവിൾതടം നിൻ ചുംബനത്തിനായി... കൺമണീ നീ അരികത്തുണ്ടായിരുന്നെങ്കിലെന്നാശിച്ചു നിന്നമ്മമനം തേങ്ങലോടെ നിന്നോർമകളിൽ വെന്തുരുകുന്നു... വിടരുംമുമ്പുദരത്തിൽ കൊഴിഞ്ഞൊരോമലേ ആശകൾനിരാശകളാക്കി നീ മടങ്ങുമ്പോൾ എൻ ദേഹംവിട്ടകലാനേനിനക്കായുള്ളു.... സ്വർഗ്ഗീയാരാമത്തിൽ നീയെന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുടിക്കുന്നുവെൻ കവിൾതടം 

നിൻ ചുംബനത്തിനായി... 

ADVERTISEMENT

കൺമണീ നീ 

അരികത്തുണ്ടായിരുന്നെങ്കിലെന്നാശിച്ചു 

നിന്നമ്മമനം തേങ്ങലോടെ 

നിന്നോർമകളിൽ വെന്തുരുകുന്നു...

ADVERTISEMENT

വിടരുംമുമ്പുദരത്തിൽ കൊഴിഞ്ഞൊരോമലേ 

ആശകൾനിരാശകളാക്കി നീ മടങ്ങുമ്പോൾ 

എൻ ദേഹംവിട്ടകലാനേനിനക്കായുള്ളു....

ADVERTISEMENT

സ്വർഗ്ഗീയാരാമത്തിൽ 

നീയെന്നെ കാത്തിരിപ്പുവെങ്കിലും 

എൻ ഹൃത്തടം നിന്നിലാണ് ഓമനകുരുന്നേ...