അഗ്നിയിൽ സ്പുടം ചെയ്യും ജഡങ്ങൾ ഒരു മാത്ര, അന്ത്യ നിശ്വാസം കൊള്ളും; അഗ്നി ആളിപ്പടരും. മണ്ണിതിൽ നിമഞ്ജനം ചെയ്യുകിൽ ഭൂമിയുടെ ഊഷ്മളതക്കായ് ഒന്ന് ഉഛ്വസിക്കുമൊടുവിൽ. ജനിമൃതികളുടെ ചംക്രമണങ്ങളിലും ധരിത്രി മാതാവിന്റെ ജീവിത കാമനകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഗ്നിയിൽ സ്പുടം ചെയ്യും 

ADVERTISEMENT

ജഡങ്ങൾ ഒരു മാത്ര, 

അന്ത്യ നിശ്വാസം കൊള്ളും;

അഗ്നി ആളിപ്പടരും.

മണ്ണിതിൽ നിമഞ്ജനം

ADVERTISEMENT

ചെയ്യുകിൽ ഭൂമിയുടെ

ഊഷ്മളതക്കായ് ഒന്ന്

ഉഛ്വസിക്കുമൊടുവിൽ.

ജനിമൃതികളുടെ

ADVERTISEMENT

ചംക്രമണങ്ങളിലും

ധരിത്രി മാതാവിന്റെ

ജീവിത കാമനകൾ.