പ്രണയം മരിച്ചു, അല്ല കൊല്ലപ്പെട്ടു; ഹൃദയത്തിനുള്ളിൽ നിന്നും പുറത്തുകടക്കാൻ കഴിയും മുമ്പേ ശ്വാസം കിട്ടാതെ അത് പിടഞ്ഞ് മരിച്ചു... ചുണ്ടുകളിൽ തന്നെ മരണപ്പെട്ട ചുംബനം അതിനു തെളിവായി തൊണ്ടയിൽ കുരുങ്ങിയ വാക്കുകൾ പുറത്തുകടക്കാനാകാതെ മരിച്ചു വീണു തലോടാൻ നീട്ടിയ കരങ്ങൾ വിറങ്ങലിച്ചു ഒരു പുഞ്ചിരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയം മരിച്ചു,

ADVERTISEMENT

അല്ല കൊല്ലപ്പെട്ടു;  

ഹൃദയത്തിനുള്ളിൽ നിന്നും പുറത്തുകടക്കാൻ കഴിയും മുമ്പേ

ADVERTISEMENT

ശ്വാസം കിട്ടാതെ അത് പിടഞ്ഞ് മരിച്ചു... 

ചുണ്ടുകളിൽ തന്നെ മരണപ്പെട്ട ചുംബനം അതിനു തെളിവായി 

ADVERTISEMENT

തൊണ്ടയിൽ കുരുങ്ങിയ വാക്കുകൾ പുറത്തുകടക്കാനാകാതെ മരിച്ചു വീണു 

തലോടാൻ നീട്ടിയ കരങ്ങൾ വിറങ്ങലിച്ചു 

ഒരു പുഞ്ചിരി പോലും നൽകുവാനാകാതെ പ്രണയം യാത്രയായി.