പുറത്ത്, അക്ഷരങ്ങളുടെ കലപില. വാക്കുകൾ വാതിൽപ്പടിയിൽ വരി നിൽക്കുന്നുണ്ട്. "അകത്തേക്ക് കയറട്ടെ?" "വേണ്ട"- നിസ്സഹായതയുടെ ചുരുളുകളെന്നിൽ അമർന്നിരുന്നു. അക്ഷരങ്ങൾ പെയ്തു. കൂടെ ഞാനും. നോവറിഞ്ഞ കവിത ഖൽബിൽ നിന്ന് പടിയിറങ്ങി.. ഇനിയുമിവിടെ വേവില്ലത്രെ, വട്ടച്ചെമ്പിലെ വെള്ളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുറത്ത്, 

അക്ഷരങ്ങളുടെ കലപില.

ADVERTISEMENT

വാക്കുകൾ വാതിൽപ്പടിയിൽ

വരി നിൽക്കുന്നുണ്ട്.

"അകത്തേക്ക് കയറട്ടെ?"

"വേണ്ട"- നിസ്സഹായതയുടെ

ADVERTISEMENT

ചുരുളുകളെന്നിൽ അമർന്നിരുന്നു.

അക്ഷരങ്ങൾ പെയ്തു.

കൂടെ ഞാനും.

നോവറിഞ്ഞ കവിത 

ADVERTISEMENT

ഖൽബിൽ നിന്ന് പടിയിറങ്ങി..
 
ഇനിയുമിവിടെ വേവില്ലത്രെ,

വട്ടച്ചെമ്പിലെ വെള്ളം വറ്റി.

ആശയങ്ങൾ തലയിൽ നിന്ന്

ആന്റീരിയർ റൂട്ടെടുത്തു.

ആദ്യം നെഞ്ചിലേക്ക്,

പിന്നെ കാലിലേക്ക്,

നിലത്തേക്ക് .. 

അവർ ഒന്നിച്ച് ഇറങ്ങി.

പരീക്ഷച്ചൂടിനിടയിൽ,

ഒറിജിനും ഇൻസേർഷനുമറിയാത്ത

ഒരുപാട് പേശികൾ

ഒന്നിച്ചു വലിഞ്ഞു!.

'ആഹ് '- ഗർഭത്തിലുള്ള കവിത

മരണം മണത്തു.

Content Summary: Malayalam Poem ' Thirakku ' written by Aliya Safvana Bahira