കടലിൽ ഒളിക്കുന്ന അസ്തമയസൂര്യൻ വല്ലാതെ കളിയാക്കുന്ന കൂടുതേടി പറക്കുന്ന പറവകൾ കൂട്ടമായി തിരികെ പറന്നുവന്ന് എന്തോ ചിലച്ചിട്ടുപോയി... ശാന്തമായ് വീശിയടിച്ച കടൽകാറ്റ് എന്റെ കവിൾത്തടങ്ങളിൽ തൊട്ടതുപോലെ... മണൽതരികളെ ചുംബിച്ചുനടക്കുന്ന ഞണ്ടുകൾ എന്നെ കണ്ടതും കാലുകൾ ഒളിപ്പിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടലിൽ  ഒളിക്കുന്ന 

അസ്തമയസൂര്യൻ

ADVERTISEMENT

വല്ലാതെ കളിയാക്കുന്ന 

കൂടുതേടി പറക്കുന്ന 

പറവകൾ കൂട്ടമായി 

തിരികെ പറന്നുവന്ന്

ADVERTISEMENT

എന്തോ ചിലച്ചിട്ടുപോയി...
 
ശാന്തമായ് വീശിയടിച്ച

കടൽകാറ്റ് എന്റെ

കവിൾത്തടങ്ങളിൽ

ADVERTISEMENT

തൊട്ടതുപോലെ...

മണൽതരികളെ

ചുംബിച്ചുനടക്കുന്ന                  

ഞണ്ടുകൾ

എന്നെ കണ്ടതും

കാലുകൾ ഒളിപ്പിച്ചു വച്ചു...
 
തിരകൾ- ഒളിച്ചുവച്ച

ചിപ്പികളെ എനിക്കായ്

തന്നിട്ടുപോയ്...

നിലാവ് പരത്തുന്ന 

കറുത്ത രാവ്‌

താരകങ്ങളെ

കാത്തിരുന്നു...
 
തിങ്കളെയും താരകങ്ങളെയും

സാക്ഷിയാക്കി

എന്റെ സ്വപ്നങ്ങൾക്ക് 

അഴക് തെല്ലും

കുറച്ചിടാതെ

ഞാനും കാത്തിരുന്നു...

എന്നിൽ നിലാവ് പരത്തുന്ന 

നിന്നിലേക്കായ്....
 
Content Summary: Malayalam Poem ' Kaathirippu ' written by Anusree Mundakkolli