ജന്മമേകി അവളമ്മയായി എന്തിനുമേതിനും കാവലായി ഇരുളിൽ വെളിച്ചമായ് കരുതലായി നിന്നു കൊണ്ടോരോ പകലും വഴികാട്ടിയായി... നെഞ്ചോടൊതുക്കി നെടുവീർപ്പകറ്റി ആയുസ്സുമൊട്ടും കൂടെ നടന്നവൾ അമ്മയോളം മറ്റൊന്നുമില്ല അമ്മയില്ലാത്തൊരു ലോകമില്ല... Content Summary: Malayalam Poem ' Amma ' written by Drishyaraj

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജന്മമേകി അവളമ്മയായി

എന്തിനുമേതിനും കാവലായി

ADVERTISEMENT

ഇരുളിൽ വെളിച്ചമായ് 

കരുതലായി നിന്നു കൊണ്ടോരോ 

ADVERTISEMENT

പകലും വഴികാട്ടിയായി...

നെഞ്ചോടൊതുക്കി 

ADVERTISEMENT

നെടുവീർപ്പകറ്റി

ആയുസ്സുമൊട്ടും കൂടെ നടന്നവൾ

അമ്മയോളം മറ്റൊന്നുമില്ല

അമ്മയില്ലാത്തൊരു ലോകമില്ല...
 
Content Summary: Malayalam Poem ' Amma ' written by Drishyaraj