ഹേ ഡിസംബർ, മഞ്ഞു കാലത്തിന്റെ പ്രണയനക്ഷത്രമേ.. പൂർവ്വജന്മത്തിന്റെ ഓർമ്മകൾ പോലെ വയലറ്റ് പൂവുകൾ പുനർജനിക്കുന്ന നിന്റെ താഴ്വാരങ്ങളിൽ വിസ്മൃതിയുടെ തിരകൾക്ക് മായ്ച്ചുകളയാനാകാത്ത ഒരു പ്രണയം പോലെ മുന്തിരിവള്ളികൾ കൈകൾ നീട്ടുന്ന നിന്റെ ഏദൻ തോട്ടങ്ങളിൽ ‘ഒരു മരണത്തിനും നിന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹേ ഡിസംബർ, 

മഞ്ഞു കാലത്തിന്റെ 

ADVERTISEMENT

പ്രണയനക്ഷത്രമേ.. 

പൂർവ്വജന്മത്തിന്റെ 

ഓർമ്മകൾ പോലെ 

വയലറ്റ് പൂവുകൾ 

ADVERTISEMENT

പുനർജനിക്കുന്ന  

നിന്റെ താഴ്വാരങ്ങളിൽ 
 
വിസ്മൃതിയുടെ തിരകൾക്ക് 

മായ്ച്ചുകളയാനാകാത്ത 

ADVERTISEMENT

ഒരു പ്രണയം പോലെ 

മുന്തിരിവള്ളികൾ 

കൈകൾ നീട്ടുന്ന 

നിന്റെ ഏദൻ തോട്ടങ്ങളിൽ
 
‘ഒരു മരണത്തിനും 

നിന്നെ കൊണ്ടുപോകാനാകില്ലെന്ന് ’’ 

പ്രിയമുള്ളൊരാളിന്റെ കല്ലറക്കൽ  

കണ്ണുനീരിറ്റുന്ന മെഴുതിരികൾപോലെ

നക്ഷത്രങ്ങൾ കൂടുകൂട്ടുന്ന 

നിന്റെ പൈൻമരക്കാടുകളിൽ
 
എനിക്കു നിന്നെ 

തിരഞ്ഞു പോകണം 

അനന്തമായ്..
 
Content Summary: Malayalam Poem ' December ' written by Benny John