പ്രതീക്ഷകൾക്ക് മങ്ങലേൽക്കില്ലെന്നത് ചില ജീവിതങ്ങൾ, നമ്മെ ഇടയ്ക്കിടെ ഓർമപ്പെടുത്താറുണ്ട്. മോഹങ്ങൾക്ക് അതിരുകളില്ലെന്നത് , പല നാളുകളിലും, ചില മനസ്സുകൾ ഉറക്കെ വിളിച്ചുപറയാറുണ്ട് . വിജയങ്ങൾ ജീവിതങ്ങളെ പടുത്തുയർത്തുന്നത് എത്ര മനോഹരമായാണ്!! അത്ര മേൽ ഉയരത്തിലേക്കവ ചെന്നെത്തുമ്പോൾ അതിനു പിറകിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതീക്ഷകൾക്ക് മങ്ങലേൽക്കില്ലെന്നത് 

ചില ജീവിതങ്ങൾ,

ADVERTISEMENT

നമ്മെ  ഇടയ്ക്കിടെ

 ഓർമപ്പെടുത്താറുണ്ട്.
 
മോഹങ്ങൾക്ക് 

അതിരുകളില്ലെന്നത് ,

ADVERTISEMENT

പല നാളുകളിലും, 

ചില മനസ്സുകൾ 

ഉറക്കെ

വിളിച്ചുപറയാറുണ്ട് .
 
ADVERTISEMENT

വിജയങ്ങൾ

ജീവിതങ്ങളെ 

പടുത്തുയർത്തുന്നത് 

എത്ര മനോഹരമായാണ്!!
 
അത്ര മേൽ

ഉയരത്തിലേക്കവ

 ചെന്നെത്തുമ്പോൾ

അതിനു പിറകിലെ കഥകൾ

പലപ്പോഴും കണ്ണുകളെ 

ഈറനണിയിക്കാറുണ്ട്.
 
കാതുകളെ

 ഒരുയിർത്തെഴുന്നേൽപ്പിന്റെ

കഥ കേൾക്കാൻ 

എന്ന പോലെ

 സജ്ജരാക്കാറുമുണ്ട്.

Content Summary: Malayalam Poem ' Pratheekshakal ' written by Chithra V S