ബ്രാഹ്മണകുടുംബമൊന്നുമായിരുന്നില്ല എങ്കിലും വീട്ടുമുറ്റത്തെന്നും പൂക്കളമിടാറുണ്ട് വസന്തമുണ്ടെന്നു കരുതാനാണത്രെ.. ഭീതി തുടരുന്ന നാളുകളിൽ ഭാരമേറിയ ഭാണ്ഡക്കെട്ടുകൾ ചുമക്കാറുണ്ട് ഭാവിയിലെ നാശത്തെ ചൊല്ലിയും കെട്ടും.. ഭയം വിട്ടു മാറാറേയില്ല, ബധിരനും മൂകനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രാഹ്മണകുടുംബമൊന്നുമായിരുന്നില്ല

എങ്കിലും വീട്ടുമുറ്റത്തെന്നും പൂക്കളമിടാറുണ്ട്

ADVERTISEMENT

വസന്തമുണ്ടെന്നു കരുതാനാണത്രെ..

ഭീതി തുടരുന്ന നാളുകളിൽ 

ഭാരമേറിയ ഭാണ്ഡക്കെട്ടുകൾ ചുമക്കാറുണ്ട്

ഭാവിയിലെ നാശത്തെ ചൊല്ലിയും കെട്ടും..

ADVERTISEMENT

ഭയം വിട്ടു മാറാറേയില്ല,

ബധിരനും മൂകനും ആയിരിക്കുന്നു
 
ദേശസ്നേഹത്തിന്റെ

ആർജവശബ്ദമുള്ള മേനികൾ.

ADVERTISEMENT

ചുവന്ന കടലാസിലല്ലാത്തതിനാൽ എടുക്കാറില്ല,

വെള്ള കിട്ടാറുമില്ല 

ന്യൂനമാണെന്നതിൽ നിന്ദിക്കാറുണ്ട്

നീണ്ട നാളിലെ പ്രയത്നങ്ങൾക് ശേഷവും...

കുനിച്ച് നിക്കും തലക്ക് നേരെ അവർ തിരിച്ചു പറയും 

'ഭ്രാന്തൻ' ഇന്നും വന്നിരിക്കുന്നു.
 
Content Summary: Malayalam Poem ' Bhranthan ' written by Aboobackar Siddique