ഉറ്റുനോക്കുന്നവരോട്, ഉടലിൽ മണ്ണു പറ്റിയിരിക്കുന്നു പെട്ടി കെട്ടി യാത്ര തിരിച്ചിരിക്കുന്നു പ്രാക്കളുടെ ധിക്കറുകൾ അവസാനിച്ചിരിക്കുന്നു മീസാൻ കല്ലിൽ പേരെഴുതിയിരിക്കുന്നു ഉറ്റുനോക്കുന്നവരോട് ഉടലിൽ വെള്ള ചുറ്റിയിരിക്കുന്നു മൈലാഞ്ചി ചോപ്പ് മങ്ങി തുടങ്ങിയിരിക്കുന്നു ആടയാഭരണങ്ങൾ വീതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉറ്റുനോക്കുന്നവരോട്,

ഉടലിൽ മണ്ണു പറ്റിയിരിക്കുന്നു

ADVERTISEMENT

പെട്ടി കെട്ടി യാത്ര തിരിച്ചിരിക്കുന്നു 

പ്രാക്കളുടെ ധിക്കറുകൾ 

അവസാനിച്ചിരിക്കുന്നു 

മീസാൻ കല്ലിൽ പേരെഴുതിയിരിക്കുന്നു 
 
ADVERTISEMENT

ഉറ്റുനോക്കുന്നവരോട്

ഉടലിൽ വെള്ള ചുറ്റിയിരിക്കുന്നു

മൈലാഞ്ചി ചോപ്പ് മങ്ങി തുടങ്ങിയിരിക്കുന്നു 

ആടയാഭരണങ്ങൾ വീതം വെച്ചിരിക്കുന്നു 

ADVERTISEMENT

ജന്തുക്കൾ ഉടലിൽ 

വിരുന്നൊരുക്കിയിരിക്കുന്നു 
 
ഉറ്റുനോക്കുന്നവരോട്

ഉടലിൽ ദുർഗന്ധം വമിച്ചിരിക്കുന്നു.

ജീവനറ്റ മേനിയിൽ,

അന്ത്യ ചുംബനങ്ങൾ തറച്ചിരിക്കുന്നു
 
ഉറ്റുനോക്കുന്നവരോട്,

ഉടലിൽ മണ്ണു പറ്റിയിരിക്കുന്നു

പെട്ടി കെട്ടി യാത്ര തിരിച്ചിരിക്കുന്നു

മേലെ മണ്ണ് കൊണ്ടൊരു കൂന 

കെട്ടിയിരിക്കുന്നു.
 
Content Summary: Malayalam Poem ' Udal ' written by Sarjatha Shahinlal Meloly