ചിതറി വീണൊരാ കൊട്ടാരത്തിൽ മേലേ ഉദയ സൂര്യനെപോലെ ഞാനൊന്നിരിക്കട്ടെ കരിമുകിൽ മാല മേഘങ്ങളിൻ മീതെ മുടിയഴിച്ചിട്ട് ആടിത്തിമിർക്കട്ടെ കൊടിയ പാതകൾ താണ്ടിയെൻ പാദുകം സമയ സൂചിതൻ മുമ്പേ ചലിക്കട്ടെ തെരുവിലായൊരാ ഏകാന്ത താരകം കടലിേലേക്കങ്ങ് പാടെ പതിക്കട്ടെ Content Summary: Malayalam Poem ' Samaya

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിതറി വീണൊരാ

കൊട്ടാരത്തിൽ മേലേ

ADVERTISEMENT

ഉദയ  സൂര്യനെപോലെ

ഞാനൊന്നിരിക്കട്ടെ

കരിമുകിൽ മാല

മേഘങ്ങളിൻ മീതെ

ADVERTISEMENT

മുടിയഴിച്ചിട്ട് ആടിത്തിമിർക്കട്ടെ

കൊടിയ പാതകൾ 

താണ്ടിയെൻ പാദുകം

സമയ സൂചിതൻ മുമ്പേ

ADVERTISEMENT

ചലിക്കട്ടെ

തെരുവിലായൊരാ

ഏകാന്ത താരകം

കടലിേലേക്കങ്ങ്

പാടെ പതിക്കട്ടെ
 
Content Summary: Malayalam Poem ' Samaya Suchika ' written by Rahida E. P.