നിങ്ങൾക്ക് അശുദ്ധയാണവൾ അശുദ്ധി പേറുന്നവൾ ഏഴു നാളുകൾക്ക് അവൾ എങ്ങനെ അശുദ്ധിയാവുന്നു നീ ജനിച്ചതും നിന്നിൽ നിന്നും ജനിച്ചതും നിന്റെ ഈ അശുദ്ധമാം ദിനങ്ങൾക്ക് പകരമാണ് ഉള്ള് നീറുന്ന വേദനയിലും കാത്തിരിപ്പിന്റെ നോവിലും നീ നെയ്തു കൂട്ടിയത് അമ്മയെന്ന സ്വപ്നമാണ് എന്നിട്ടും നിങ്ങൾക്ക് അവൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങൾക്ക് അശുദ്ധയാണവൾ

അശുദ്ധി പേറുന്നവൾ

ADVERTISEMENT

ഏഴു നാളുകൾക്ക് അവൾ

എങ്ങനെ അശുദ്ധിയാവുന്നു
 
നീ ജനിച്ചതും

നിന്നിൽ നിന്നും ജനിച്ചതും

ADVERTISEMENT

നിന്റെ ഈ അശുദ്ധമാം 

ദിനങ്ങൾക്ക് പകരമാണ്
 
ഉള്ള് നീറുന്ന വേദനയിലും

കാത്തിരിപ്പിന്റെ നോവിലും

ADVERTISEMENT

നീ നെയ്തു കൂട്ടിയത്

അമ്മയെന്ന സ്വപ്നമാണ്
 
എന്നിട്ടും നിങ്ങൾക്ക്

അവൾ അശുദ്ധയാണ്

ചോര വാർന്നൊലിക്കുന്ന

അശുദ്ധിയുടെ രൂപം 
 
ഓർക്കുക നീ

നിന്റെ ജനനത്തിന്റെ വേദനയിൽ

അവളിൽ നിന്നും പ്രവഹിച്ച

രക്തക്കറയോളം വരുമോ ഈ കറ
 
സ്ത്രീയെ നിന്നിൽ ജനിച്ചത്

അശുദ്ധമല്ലാകയാൽ നീയും

അശുദ്ധമല്ല; അശുദ്ധിയും അല്ല

വിശുദ്ധിയുടെ അമ്മയാണ് നീ
 
അമ്മയാണ് നീ

വിശുദ്ധി പേറുന്ന

മാതൃത്വത്തിന്റെ വിലയാണ് നീ
 
Content Summary: Malayalam Poem ' Asudha ' written by Santhosh Nizhal