നാഗങ്ങൾ ഇഴഞ്ഞുവന്നു നിശാ വെളിച്ചത്തിൽ ഉല്ലസിക്കാൻ വിഷം നൽകാൻ കാത്തിരിപ്പാണ് നിഷ്കളങ്ക മുഖങ്ങളെ തേടി വഞ്ചിത മുഖങ്ങൾ പത്തി വിടർത്തി ഇരുളിൽ മെല്ലെ അമർത്തിച്ചിരിച്ചു ഇന്നീ കുറുക്കൻ ഓരിയിടലുകൾ നാളെയും പുനർജനിക്കും അതെ, എത്ര നാൾ നാമിങ്ങനെ ചതിയിൽ വിട പറയണം Content Summary: Malayalam Poem '

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഗങ്ങൾ ഇഴഞ്ഞുവന്നു

നിശാ വെളിച്ചത്തിൽ ഉല്ലസിക്കാൻ

ADVERTISEMENT

വിഷം നൽകാൻ കാത്തിരിപ്പാണ്

നിഷ്കളങ്ക മുഖങ്ങളെ തേടി

ADVERTISEMENT

വഞ്ചിത മുഖങ്ങൾ പത്തി വിടർത്തി

ഇരുളിൽ മെല്ലെ അമർത്തിച്ചിരിച്ചു

ADVERTISEMENT

ഇന്നീ കുറുക്കൻ ഓരിയിടലുകൾ

നാളെയും പുനർജനിക്കും

അതെ, എത്ര നാൾ നാമിങ്ങനെ

ചതിയിൽ വിട പറയണം
 
Content Summary: Malayalam Poem ' Vida ' written by Shahad Muhammed A. P.