മിഴിവാ൪ന്നു നിൽപ്പൂ തവ ചാരുചിത്രം പല്ലില്ലാ മോണകാട്ടിയാ ചിരിയും വാത്സല്യം വഴിയും വദനാബുജവും വട്ടക്കണ്ണടയും ഒറ്റമുണ്ടും ച൪ക്ക തിരിക്കും മെലിഞ്ഞ കൈകളും കൺകളിൽ നിറയും സ്നേഹവായ്പും സ്വാതന്ത്ര്യലബ്ധിക്കായ് പൊരുതിയൊ– രാ വലിയ മനസ്സിൻ ദൃഢനിശ്ചയവും "മഹാത്മാ" വിശേഷണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിഴിവാ൪ന്നു നിൽപ്പൂ തവ ചാരുചിത്രം

പല്ലില്ലാ മോണകാട്ടിയാ ചിരിയും

ADVERTISEMENT

വാത്സല്യം വഴിയും വദനാബുജവും

വട്ടക്കണ്ണടയും ഒറ്റമുണ്ടും

ച൪ക്ക തിരിക്കും മെലിഞ്ഞ കൈകളും

കൺകളിൽ നിറയും സ്നേഹവായ്പും

ADVERTISEMENT

സ്വാതന്ത്ര്യലബ്ധിക്കായ് പൊരുതിയൊ–

രാ വലിയ മനസ്സിൻ ദൃഢനിശ്ചയവും

"മഹാത്മാ" വിശേഷണം അങ്ങേയ്ക്കുനൽകി

യൊരമ്മഹാത്മാവിൻ ദീർഘ ദ൪ശനവും

ADVERTISEMENT

ഭാരതാംബതൻ പ്രിയ പുത്രനായി

ഭാരതത്തിൻ രാഷ്ട്ര പിതാവായി

തവ നാമം എന്നും പരിലസിപ്പൂ

അമ്മ തൻ മക്കളിൽ എന്നുമെന്നും
 
Content Summary: Malayalam Poem ' Gandhiyappooppan ' written by Raji