ഒരിക്കൽ എനിക്ക് നിന്നെ പോലെ പ്രണയിക്കണം അവളുടെ ഹൃദയമിടിപ്പു മാത്രം കേൾക്കുവാനായി ഇരു കാതുകളും മുറിച്ചു നൽകണം അവളെ മാത്രം കാണുന്നതിനായി കണ്ണുകൾ അവൾക്കു നൽകണം പിന്നെ അവളെ കാണുമ്പോൾ മാത്രം മിടിക്കുന്ന ഹൃദയവും മുറിച്ചു മാറ്റി എനിക്ക് ഒന്നു സ്വതന്ത്രനാകണം... Content Summary: Malayalam Poem '

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരിക്കൽ എനിക്ക് നിന്നെ പോലെ 

പ്രണയിക്കണം 

ADVERTISEMENT

അവളുടെ ഹൃദയമിടിപ്പു മാത്രം 

കേൾക്കുവാനായി 

ADVERTISEMENT

ഇരു കാതുകളും മുറിച്ചു നൽകണം 

അവളെ മാത്രം കാണുന്നതിനായി 

ADVERTISEMENT

കണ്ണുകൾ അവൾക്കു നൽകണം 

പിന്നെ അവളെ കാണുമ്പോൾ മാത്രം 

മിടിക്കുന്ന ഹൃദയവും മുറിച്ചു മാറ്റി 

എനിക്ക് ഒന്നു സ്വതന്ത്രനാകണം...
 
Content Summary: Malayalam Poem ' Priyappetta Vangogh ' written by Jofy John