കനൽകാറ്റിൽ ഉഴലുന്ന ഒരു ചെറു കരിമിഴി വിഹഗം ചിറകു വിടർത്തി. കണ്ണുതുറന്നു കാണാത്ത ലോകത്തെ കാഴ്ച്ചകൾ കണ്ണുനിറയെ ഒപ്പിയെടുക്കാൻ കാനന സൗന്ദര്യം നിറച്ചോരു കണ്മണി. കാഴ്ചകൾക്ക് സൗന്ദര്യം നൽകുവാൻ കാനന കുമാരൻ കൈപിടിച്ചവളെ, കാൽചിലമ്പിന്റെ താളത്തിലവളുടെ കിന്നാരം പറച്ചിലുകൾ കേട്ടില്ല ആരും. കാടിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കനൽകാറ്റിൽ ഉഴലുന്ന ഒരു ചെറു 

കരിമിഴി വിഹഗം ചിറകു വിടർത്തി.

ADVERTISEMENT

കണ്ണുതുറന്നു കാണാത്ത ലോകത്തെ 

കാഴ്ച്ചകൾ കണ്ണുനിറയെ ഒപ്പിയെടുക്കാൻ 

കാനന സൗന്ദര്യം നിറച്ചോരു കണ്മണി.
 
കാഴ്ചകൾക്ക് സൗന്ദര്യം നൽകുവാൻ 

ADVERTISEMENT

കാനന കുമാരൻ കൈപിടിച്ചവളെ,

കാൽചിലമ്പിന്റെ താളത്തിലവളുടെ 

കിന്നാരം പറച്ചിലുകൾ കേട്ടില്ല ആരും.

കാടിനെ കാടാക്കി തീർക്കുവാൻ 

ADVERTISEMENT

കാഴ്ച്ചയിൻ ലോകം ത്യജിച്ചവൾ 
 
കിരാത മാനവർ ചൂഴ്ന്നെടുത്തൊരു 

കാഴ്ച്ച തൻ ലോകം വീണ്ടും 

കൊട്ടും കുരവയുമായി വാതിൽ തുറന്നു.

കാട്ടുമക്കൾക്ക് കട്ടുമുത്തപ്പന്റെ 

കനക സമ്മാനം ഈ പെൺകൊടി.
 
Content Summary: Malayalam Poem ' Kaadinte Puthri ' written by Neethu Thankam Thomas