മാടി വിളിച്ചൂ... പോകാതെ വയ്യ.. നിശ്ചലമാം ഞാനും തണുത്തുറഞ്ഞുവോ.... നാളേക്ക് മാറ്റിയതെല്ലാം.. പാതി വഴിയിൽ മുറിഞ്ഞു പോകവേ.. ദിനങ്ങൾ മറിഞ്ഞത് അറിഞ്ഞതെയില്ല.. എൻ നാമം പോലും മറഞ്ഞു പോയോ.. പ്രിയമാർന്നതെല്ലാം.. അടർന്ന് പോകയോ... ജീവിത യാത്ര അവസാനിച്ചുവോ.... ഒന്നുമേ മൊഴിയാനാവാതെ വിയോഗമെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാടി വിളിച്ചൂ...

പോകാതെ വയ്യ..

ADVERTISEMENT

നിശ്ചലമാം ഞാനും 

തണുത്തുറഞ്ഞുവോ....

നാളേക്ക് മാറ്റിയതെല്ലാം..

പാതി വഴിയിൽ

ADVERTISEMENT

മുറിഞ്ഞു പോകവേ..
 
ദിനങ്ങൾ മറിഞ്ഞത് അറിഞ്ഞതെയില്ല..

എൻ നാമം പോലും മറഞ്ഞു പോയോ..

പ്രിയമാർന്നതെല്ലാം..

ADVERTISEMENT

അടർന്ന് പോകയോ...

ജീവിത യാത്ര അവസാനിച്ചുവോ....
 
ഒന്നുമേ മൊഴിയാനാവാതെ

വിയോഗമെന്ന അവസാന യാത്രയിൽ..

ഇനിയില്ല പ്രപഞ്ചമിൽ

തീരാ സ്വപ്നങ്ങളാൽ

പ്രിയ മണ്ണിൽ....

അലിഞ്ഞിറങ്ങിയേക്കാം...
 
Content Summary: Malayalam Poem ' Viyogaminnithramel ' written by Fathima Saja M. K.