ഒറ്റക്കൊരാൾ ഇടറുന്ന നെഞ്ചകം.. തല ചേർത്ത് വെക്കാൻ സ്നേഹസ്പന്ദനമറിയാൻ എന്നിലേക്കൊഴുകുന്ന, എന്നോട് സംവദിക്കുന്ന, ഒരാൾ... ഒറ്റക്കൊരാൾ, ഇനിയും കാണാതെ എവിടെയാണെന്നറിയാതെ തേടുന്നിതാ, ഒന്നാകുവാൻ ഒരേയാത്ര ചെയ്യുവാൻ എന്നെപ്പറിച്ചെറിയാതെ, എന്നെപ്പിരിയാതൊരു സഹയാത്രികൻ... Content Summary:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റക്കൊരാൾ 

ഇടറുന്ന നെഞ്ചകം..

ADVERTISEMENT

തല ചേർത്ത് വെക്കാൻ

സ്നേഹസ്പന്ദനമറിയാൻ

എന്നിലേക്കൊഴുകുന്ന, 

എന്നോട് സംവദിക്കുന്ന,

ADVERTISEMENT

ഒരാൾ... ഒറ്റക്കൊരാൾ,  

ഇനിയും കാണാതെ 

എവിടെയാണെന്നറിയാതെ

തേടുന്നിതാ, ഒന്നാകുവാൻ

ADVERTISEMENT

ഒരേയാത്ര ചെയ്യുവാൻ 

എന്നെപ്പറിച്ചെറിയാതെ, 

എന്നെപ്പിരിയാതൊരു സഹയാത്രികൻ...
 
Content Summary: Malayalam Poem ' Otta ' written by Sreepadam