നടക്കാനിറങ്ങിയ നടത്തക്കാരൊക്കെയും കൂടിനിന്നോരാ കൊച്ചു കൂരക്ക് മുന്നിൽ കട്ടനും പാലും എതിർക്കുമ്പോൾ ലൈറ്റും സ്‌ട്രോങ്ങും അടിപിടിയായി ഷുഗറുള്ളോർക്ക് അയമുട്ടീസ് സ്പെഷ്യൽ ചായയും മോന്തി കുടിച്ചവർ നടന്നു വിദൂരം താണ്ടി ജോലിക്കെത്തിയ ബംഗാളികൾക്ക് എനർജിക്കായ് മൈദ തൻ പൊന്നോമന പൊറോട്ടയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടക്കാനിറങ്ങിയ നടത്തക്കാരൊക്കെയും

കൂടിനിന്നോരാ

ADVERTISEMENT

കൊച്ചു കൂരക്ക് മുന്നിൽ

കട്ടനും പാലും എതിർക്കുമ്പോൾ

ലൈറ്റും സ്‌ട്രോങ്ങും അടിപിടിയായി

ഷുഗറുള്ളോർക്ക്

ADVERTISEMENT

അയമുട്ടീസ് സ്പെഷ്യൽ

ചായയും മോന്തി കുടിച്ചവർ നടന്നു
 
വിദൂരം താണ്ടി ജോലിക്കെത്തിയ

ബംഗാളികൾക്ക്

ADVERTISEMENT

എനർജിക്കായ്

മൈദ തൻ പൊന്നോമന

പൊറോട്ടയും ബംഗാളിസ്

സാമ്പാറും കൂട്ടി കഴിപ്പായ്
 
പോകുന്നവർ വരുന്നവരൊക്കെയും

തേയില തൻ നീര് മോന്തി കുടിച്ച്

മൂ മൂക്കൻ സമൂസയും കടിച്ച്

നാളികേരത്തിൻ എണ്ണയിലിട്ട് പൊരിച്ച

പഴം പൊരിയും ചവച്ചരച്ച്

കൂട്ടിനല്പം മൊരിഞ്ഞ ഉള്ളിവടയും

കഴിച്ച് ആശ്വസിക്കുമ്പോൾ 

അയമുട്ടീടെ പറ്റ് ബുക്കിൽ പകർത്തി 

പറ്റിച്ചുപോവുന്ന പറ്റിക്കലോളികളും 
 
തട്ടി തട്ടി തട്ടുകടയിലെ തട്ടൽ 

തകൃതിയായി നടക്കവേ

സർവേ വന്നതാ..

തട്ടുകടകളൊക്കെയും

വികസനത്തിനായി

തട്ടിപൊളിക്കയായ്

തട്ടി തട്ടി ആ തട്ടുകടയും

വികസനം കൊണ്ട് പോയി 
 
Content Summary: Malayalam Poem ' Thattukada ' written by Savad Mundol