വിടർന്ന പൂവിൻ സൗരഭ്യം എന്നെ പുൽകി നീങ്ങിയതും നൊമ്പരമായ നിമിഷങ്ങളോരോന്നും മനസ്സിൽ തിളച്ചു പൊന്തി ചിതലരിച്ച വഴികളിൽ ഞാനൊന്നു എത്തിനോക്കി നീ വിടരും നിമിഷങ്ങളോർത്ത് കാത്തിരുന്നതും പ്രതീക്ഷയായ് നിൻ പുഞ്ചിരി സ്ഫുരണങ്ങൾ അലയടിച്ചതും ഇലകളൊരോന്നും തളിർത്തതാ നേരം സ്വപ്നത്തിലായ് നീ എന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിടർന്ന പൂവിൻ സൗരഭ്യം

എന്നെ പുൽകി നീങ്ങിയതും 

ADVERTISEMENT

നൊമ്പരമായ നിമിഷങ്ങളോരോന്നും

മനസ്സിൽ തിളച്ചു പൊന്തി
 
ചിതലരിച്ച വഴികളിൽ 

ഞാനൊന്നു എത്തിനോക്കി 

ADVERTISEMENT

നീ വിടരും നിമിഷങ്ങളോർത്ത് 

കാത്തിരുന്നതും 

പ്രതീക്ഷയായ് നിൻ പുഞ്ചിരി 

സ്ഫുരണങ്ങൾ അലയടിച്ചതും

ഇലകളൊരോന്നും തളിർത്തതാ 

ADVERTISEMENT

നേരം സ്വപ്നത്തിലായ് നീ 

എന്നെ ഗമിച്ചതല്ലെ

നിന്നെ വലയം വെച്ചതും നേരം

പ്രാർഥിച്ചു ഞാൻ നിന്നിൽ അലിയാനും
 
മൊട്ടിട്ടതും നിൻ തേനിനായ് 

അടുത്തവരെ ആട്ടിയകറ്റിയതും ഞാനല്ലേ

ആർത്തിരമ്പി വന്നതാ കൂട്ടത്തിൽ 

നഷ്ടപ്പെടില്ല എന്ന് കരുതിയതാണോ തെറ്റ്
 
വേരറ്റ ചെടികളെല്ലാം ഭാരമല്ലേ

ഹൃത്തടത്തിൽ സാന്ദ്രമായോർമകൾ

എരിയുന്ന കനലിലായ് വീണതും

കൂമ്പാരമായ്, ഹൃദയമേ നിനക്കാവുന്നില്ലേ

എൻ വേരറ്റയോർമകളെ സൂക്ഷിച്ചിടാൻ
 
Content Summary: Malayalam Poem ' Poompatta ' written by Suhail Paikkadan