പാഠപുസ്തകങ്ങളിൽ ഞാൻ കേട്ടതേറയും ജനാധിപത്യത്തിൻ ഗുണഗണങ്ങൾ എൻ ചുറ്റുമേ ഞാൻ കാണുന്നതോ അരാജകത്വം ജീവനറ്റു പോകുന്ന ജനാധിപത്യത്തിനിടയിലൂടെ അലഞ്ഞു തിരിയാനോ ജനവിധി ? നേതാക്കൾ തൻ ആജ്ഞയ്ക്കു ചെവി കൊടുത്തു നൃത്തം ചവിട്ടും പാവം ജന്മങ്ങളോ ? ഉള്ളതേറെയായിട്ടും ആവശ്യനിർവഹണത്തിൽ പ്രതിനിധീ... എന്തിനു നീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാഠപുസ്തകങ്ങളിൽ ഞാൻ കേട്ടതേറയും

ജനാധിപത്യത്തിൻ ഗുണഗണങ്ങൾ 

ADVERTISEMENT

എൻ ചുറ്റുമേ ഞാൻ കാണുന്നതോ അരാജകത്വം

ജീവനറ്റു പോകുന്ന ജനാധിപത്യത്തിനിടയിലൂടെ

അലഞ്ഞു തിരിയാനോ ജനവിധി ? 

നേതാക്കൾ തൻ ആജ്ഞയ്ക്കു ചെവി കൊടുത്തു

ADVERTISEMENT

നൃത്തം ചവിട്ടും പാവം ജന്മങ്ങളോ ? 

ഉള്ളതേറെയായിട്ടും ആവശ്യനിർവഹണത്തിൽ പ്രതിനിധീ...

എന്തിനു നീ ലുബ്ധനാകുന്നു?      

ജനഹിതങ്ങൾ ധൂളികളായി പറക്കുന്നത് നഷ്ടം മാത്രം... 

ADVERTISEMENT

ഒരു ജനാധിപത്യത്തിൻ പുലരിയെങ്കിലും

ദൃശ്യമാകുമോ മർത്ത്യനീ ഉലകത്തിൽ ?

Content Summary: Malayalam Poem ' Janadhipathyam ' written by Harseen