ഓരോ ആളുകളിലേക്കും എത്ര പെട്ടെന്നാണ് മറവി പകർച്ചവ്യാധിപോലെ പടർന്നു പിടിക്കുന്നത് അമ്മവീട്ടിൽ ചെന്നപ്പോൾ അപരിചിത അച്ഛൻ വീട്ടിൽ ചെന്നപ്പോൾ നീയേതെന്നൊരു ചോദ്യം ഒരേ ബെഞ്ചിലിരുന്ന് പത്തുവരെ കൂടെ പഠിച്ച കൂട്ടുകാരിക്കും പരിചയമില്ല ഓർമ്മയുമില്ല നാട്ടാരൊക്കെ ഇങ്ങനെയാരേയും കണ്ടിട്ടില്ലെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ ആളുകളിലേക്കും

എത്ര പെട്ടെന്നാണ് മറവി 

ADVERTISEMENT

പകർച്ചവ്യാധിപോലെ

പടർന്നു പിടിക്കുന്നത്
 
അമ്മവീട്ടിൽ ചെന്നപ്പോൾ

അപരിചിത

ADVERTISEMENT

അച്ഛൻ വീട്ടിൽ ചെന്നപ്പോൾ

നീയേതെന്നൊരു ചോദ്യം
 
ഒരേ ബെഞ്ചിലിരുന്ന്

പത്തുവരെ കൂടെ പഠിച്ച

ADVERTISEMENT

കൂട്ടുകാരിക്കും പരിചയമില്ല

ഓർമ്മയുമില്ല
 
നാട്ടാരൊക്കെ ഇങ്ങനെയാരേയും

കണ്ടിട്ടില്ലെന്ന് !

അയൽപക്കങ്ങൾ ചോദിച്ചു

ആരാണ്…?
 
പലരേയും ബാധിച്ച മറവി

ഇനി വീട്ടിൽ അച്ഛനേയും

അമ്മയേയും കൂടി 

പിടികൂടിയാൽ….!

അതുകഴിഞ്ഞ് എന്നേയും.
 
Content Summary: Malayalam Poem ' Maravi ' written by Aswathi V. V.