ശരിയല്ലാത്തൊരു വിശ്വാസം, മനസിന്റെ വഞ്ചന, വിഹരിക്കുകയാണെൻ മനസ്സ് വലിച്ചെറിയപ്പെട്ട വ്യാമോഹത്തിന്റെ നാട്ടിൽ ഫാന്റസി മായിക്കുന്നെൻ യാഥാർഥ്യത്തിൻ വരകൾ അസാധാരണത്വത്തിന്റെ ഈ മണ്ഡലത്തിൽ ഞാൻ തനിയെ. ആ ഉറക്കത്തിൽ നിന്ന് എന്നെ സത്യം ഉണർത്തുന്നത് വരെ, മോചനമെനിക്കില്ലെൻ ഭ്രമാത്മകമായ അത്ഭുതത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരിയല്ലാത്തൊരു വിശ്വാസം, 

മനസിന്റെ വഞ്ചന,

ADVERTISEMENT

വിഹരിക്കുകയാണെൻ മനസ്സ് 

വലിച്ചെറിയപ്പെട്ട 

വ്യാമോഹത്തിന്റെ നാട്ടിൽ

ഫാന്റസി മായിക്കുന്നെൻ 

ADVERTISEMENT

യാഥാർഥ്യത്തിൻ വരകൾ 
 
അസാധാരണത്വത്തിന്റെ ഈ 

മണ്ഡലത്തിൽ ഞാൻ തനിയെ.

ആ ഉറക്കത്തിൽ നിന്ന് എന്നെ 

ADVERTISEMENT

സത്യം ഉണർത്തുന്നത് വരെ,

മോചനമെനിക്കില്ലെൻ ഭ്രമാത്മകമായ 

അത്ഭുതത്തിൽ നിന്നും
 
Content Summary: Malayalam Poem ' Mathibhramam ' written by Abi Varghese Paravelil